ലോക രക്ഷകനായ ദൈവ പുത്രന്റെ തിരുപ്പിറവിയുടെ ഓർമ്മകളുമായി ഒരു ക്രിസ്മസ് കൂടി …മഞ്ഞണിഞ്ഞ രാവുകളും മാലാഖ വൃന്ദത്തിന്റെ സ്വർഗീയ സംഗീതവും കണ്ണിനും കാതിനും കുളിർമ്മയേകുമ്പോൾ സർവ ജനത്തിനുമുള്ള സന്തോഷം നമുക്ക് പങ്കിടാം. … VMKD അഭിമാന പൂർവം CANTICLES ആറാം സീസണ് അരങ്ങൊരുക്കുകയാണ്… 🌲CANTICLES 2025🌲
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ
🏆 ഒന്നാം സമ്മാനം :₹20,000/- രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും
🏆 രണ്ടാം സമ്മാനം :₹10,000/- രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും
🏆 മൂന്നാം സമ്മാനം :₹5,000/- രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും..
കൂടാതെ യൂട്യൂബിൽ ഏറ്റവും കൂടുതൽ വ്യൂസ് ലഭിക്കുന്ന ഗായക സംഘത്തിന് പ്രോത്സാഹന സമ്മാനവും ലഭിക്കും
Rules & Regulations
📍ഗായക സംഘങ്ങൾ അവതരിപ്പിക്കുന്ന ക്രിസ്മസ് കരോൾ ഗാനങ്ങൾ മത്സരത്തിന് സമർപ്പിക്കാം
📍പ്രായ പരിധി, ആൺ പെൺ വ്യത്യാസം, പങ്കെടുക്കുന്നവരുടെ എണ്ണം ഇവയിൽ നിബന്ധനകൾ ഇല്ല…
📍മലയാളം / ഇംഗ്ലീഷ് കരോൾ ഗാനങ്ങൾ ആലപിക്കാം
📍സ്കൂൾ, കോളേജ് ഗായക സംഘങ്ങൾക്കും പങ്കെടുക്കാം. പങ്കെടുക്കുന്ന സ്കൂൾ, കോളേജ് ഗായക സംഘങ്ങൾക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കും
📍സ്കൂൾ / കോളേജ് ഗായക സംഘത്തിൽ പാടുന്നവർക്ക് ചർച്ച് ഗായക സംഘത്തിനൊപ്പം പാടുന്നതിൽ അപാകതയില്ല. എന്നാൽ ഒരാൾക്ക് ഒന്നിലധികം ചർച്ച് ഗായക സംഘങ്ങളിലോ / സ്കൂൾ, കോളേജ് ഗായക സംഘങ്ങളിലോ പാടാൻ കഴിയുന്നതല്ല.
📍ഒരു ചർച്ചിൽ നിന്ന് ഗായക സംഘം,ജൂനിയർ ക്വയർ,യുവജന പ്രസ്ഥാനം, സ്ത്രീജന സഖ്യം…. etc എന്നിവയ്ക്ക് വെവ്വേറെ എൻട്രികൾ സമർപ്പിക്കാം..
📍ഒരു ടീമിന് പരമാവധി രണ്ടു എൻട്രികൾ വരെ സമർപ്പിക്കാം… ഇങ്ങനെ സമർപ്പിക്കുന്ന ഓരോ എൻട്രിക്കും പ്രത്യേകം രെജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.
📍പിന്നണി / കരോക്കെ ഉപയോഗിച്ചോ ഉപയോഗിക്കാതെയോ ഗാനം അവതരിപ്പിക്കാം
📍പ്രത്യേക ഡ്രസ്സ് കോഡ് ഉപയോഗിക്കുന്നതിൽ അപാകതയില്ല
📍പള്ളിയിൽ കരോൾ സർവീസിലോ മറ്റു സന്ദർഭങ്ങളിലോ ഈ വർഷം അവതരിപ്പിച്ച ഗാനങ്ങൾ മത്സരത്തിനായി സമർപ്പിക്കാം എന്നാൽ വീഡിയോയിൽ എഴുത്ത്, ലോഗോ, വാട്ടർ മാർക്ക് ഉണ്ടാകരുത്
📍VMKD ലിങ്കുകൾ മാത്രമേ share ചെയ്യാവൂ
📍വീഡിയോകൾ ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്ത ശേഷം vcsimkd@gmail.com എന്ന ഇ മെയിൽ മുഖാന്തരം അയച്ചു തരിക… വീഡിയോകൾ ടെലിഗ്രാം ചാനലിലൂടെയും അയക്കാം 8086920299
📍വീഡിയോകൾ ലാൻഡ് സ്കേപ്പ് മോഡിൽ റിക്കോർഡ് ചെയ്തതാവണം
📍വീഡിയോകൾ ലഭിക്കേണ്ട അവസാന തീയതി 05/01/2026 8:00pm
📍ഫേസ് ബുക്ക്, യൂ ട്യൂബ് ചാനലിൽ ലഭിക്കുന്ന വ്യൂസ് കളുടേയും, ജഡ്ജിങ് പാനലിന്റെ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക…മത്സരം സംബന്ധിച്ച് ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.
പ്രധാന വിലയിരുത്തൽ സൂചകങ്ങൾ :
ശ്രുതി, ലയം,ശബ്ദയോജന,കൂട്ടായ പ്രകടനം,& ആവിഷ്കരണ ഗുണമേന്മ
📍25%മാർക്ക് ഫേസ് ബുക്ക് യൂ ട്യൂബ് വ്യൂസ്കൾക്കും 75%മാർക്ക് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തലുകൾക്കുമാണ്.
📍 ജനുവരി 31വരെയുള്ള യൂ ട്യൂബ് വ്യൂസ് , ഫേസ് ബുക്ക് വ്യൂസ് ഇവയായിരിക്കും വിധി നിർണ്ണയത്തിനായി പരിഗണിക്കുക
📍മത്സര ഫലം ഫെബ്രുവരി 20 ന് VMKD യുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ് ബുക്ക് പേജിലും പരസ്യപ്പെടുത്തും
📍വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ
📍 മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ ഓൺ ലൈൻ രജിസ്ട്രേഷൻ നടത്തേണ്ടതാണ്.രജിസ്ട്രേഷൻ ഫീസ് Rs.500/-
Gpay No. 8086920299
മത്സരം സംബന്ധിച്ച്
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക… Admins VMKD
Ph :9446346226 , 8086920299

