ശബരിമല സ്വർണക്കൊള്ള; രമേശ് ചെന്നിത്തല എസ്ഐടിക്ക് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലും അന്വേഷണം

ശബരിമല സ്വർണക്കൊള്ളയിൽ രമേശ് ചെന്നിത്തല എസ്ഐടിക്ക് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലും അന്വേഷണം. ചെന്നിത്തലയും അദ്ദേഹത്തിന്റെ സുഹൃത്തായ വിദേശവ്യവസായിയും വെളിപ്പെടുത്തിയ ഡി മണി ആരാണെന്നും ശബരിമല സ്വർണ കവർച്ചയിൽ ഇയാൾക്കുള്ള പങ്ക് എന്താണെന്നും പ്രത്യേക സംഘം അന്വേഷിക്കും.ഡി മണി വിഗ്രഹങ്ങൾ ഇടപാട് നടത്തുന്ന ആളാണെന്നും അദ്ദേഹത്തിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടെന്നുമുള്ള വിവരമാണ് ചെന്നിത്തല മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഇയാൾ ആരാണെന്നത് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിട്ടില്ല. അയാളുടെ പശ്ചാത്തലവും ഡി മണി എന്ന് പറയുന്ന ദാവൂദ് മണി യഥാർത്ഥ പേരാണോ എന്നതടക്കമുള്ള കാര്യങ്ങളാകും അന്വേഷണ പരിധിയിൽ വരിക.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....