സക്കീർ ഹുസൈൻ തൃശൂര്‍ സ്മാരക അവാർഡിന് എൻട്രികൾ ക്ഷണിക്കുന്നു

പത്രപ്രവർത്തകനും കലാകാരനുമായിരുന്ന സക്കീർ ഹുസൈൻ തൃശൂരിൻ്റെ പേരിൽ തനിമ കലാസാഹിത്യ വേദി തൃശൂർ ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ മാധ്യമ അവാർഡിന് പത്രപ്രവര്‍ത്തകനോമിനേഷനുകള്‍ ക്ഷണിക്കുന്നു. നോമിനേഷനുകള്‍ക്കൊപ്പം ആ വ്യക്തിയുടെ ബയോഡാറ്റയും പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്തവിവരണവും നല്‍കേണ്ടതാണ്. പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 2026 ഫെബ്രുവരി ഒന്നിന് തൃശൂരിൽ നടക്കുന്ന കൾച്ചറൽ സമ്മിറ്റിൽ അവാർഡ് നൽകുന്നതായിരിക്കും.നോമിനേഷനുകള്‍ ജനുവരി 15നുള്ളില്‍ thanimatcr@gmail.com എന്ന വിലാസത്തില്‍ ഇമെയിലായോ 99616 97900 എന്ന നമ്പറില്‍ വാട്ട്സപ്പ് ആയോ അയക്കുക.

ഫൈസല്‍ വലിയാറ
കൺവീനർ,
സക്കീർ ഹസൈൻ സ്മാരക അവാർഡ് നിര്‍ണയകമ്മിറ്റി
തൃശൂർ
Phone: 99616 97900

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...