സംഘർഷം അതിരൂക്ഷം; യുഎസ് ക്യാമ്പുകൾ പ്രവർത്തിക്കുന്ന ഗൾഫ് രാജ്യങ്ങളേയും ലക്ഷ്യമിട്ട് ഇറാൻ

സംഘർഷം അതിരൂക്ഷം.തിരിച്ചടിച്ച് ഇറാൻ. യുഎസ് ക്യാമ്പുകൾ പ്രവർത്തിക്കുന്ന ഗൾഫ് രാജ്യങ്ങളേയും ലക്ഷ്യമിട്ട് ഇറാൻ.ഇസ്രായേലിൻ്റെ വിവിധ ഭാഗങ്ങൾ ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തി.ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ഇക്കാര്യം സ്ഥിരീകരി ച്ചു.ബഹ്റിനിലെ യുഎസ് താവളം ആക്രമിച്ചതായി വിവരം. ഇവിടെ സ്ഫോടനം ഉണ്ടായതായി സ്ഥിരീകരണം.ജനങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറാൻ സർക്കാർ അഹ്വാനം സുരക്ഷാ സൈറനുകൾ മുഴങ്ങുന്നു.ഇസ്രായേലിലുടനീളം അപായ സൈറണുകൾ മുഴങ്ങിക്കൊണ്ടിരിക്കുന്നു.കുവൈറ്റിലും, അബുദബിയിലും ആക്രമണം.ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈലുകളെ ആകാശത്തുവെച്ച് തന്നെ തകർക്കാൻ ഇസ്രായേലിൻ്റെ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിച്ചു തുടങ്ങിയതായി ഐഡിഎഫ്.

Leave a Reply

spot_img

Related articles

ഇറാനുമായുള്ള വെടി നിർത്തൽ കരാർ നീട്ടുകയാണെന്ന് ട്രംപ്

ഇറാനുമായുള്ള വെടി നിർത്തൽ കരാർ നീട്ടുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായാണ് വെടിനിർത്തൽ നീട്ടുന്നതെന്നും എന്നാൽ, ഇറാനിലെ തുറമുഖങ്ങളിൽ...

അമേരിക്കയുമായുള്ള ചർച്ചകള്‍ക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകള്‍

അമേരിക്കയുമായുള്ള ചർച്ചകള്‍ക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകള്‍.അടുത്ത ഘട്ട ചർച്ചകള്‍ക്കായി അമേരിക്കൻ സംഘം ഇസ്ലാമാബാദില്‍ എത്തും എന്നാണ് യുഎസ് പ്രസിഡൻറ് ഡോണള്‍ഡ്...

ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകള്‍ക്കുമായി പൂർണമായും തുറന്നുവെന്ന് ഇറാൻ

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യകപ്പലുകള്‍ക്കുമായി പൂർണമായും തുറന്നുവെന്ന് ഇറാൻ.ലബനനിലെ വെടിനിർത്തലിന്റെ പശ്ചാത്തലത്തിലാണ് ഹോർമുസ് തുറക്കുന്നതെന്നും വെടിനിർത്തല്‍ കാലാവധി അവസാനിക്കുംവരെ തുറന്നുകിടക്കുമെന്നും ഇറേനിയൻ വിദേശകാര്യ...

‘ഒരു കൂട്ടം നിഷ്ഠൂരര്‍ ലോകത്തെ നശിപ്പിക്കുന്നു’, യുദ്ധത്തിനായി പണം ഒഴുക്കുന്നവരെ വിമര്‍ശിച്ച്‌ മാര്‍പാപ്പ

പശ്ചിമേഷ്യൻ സംഘർഷത്തില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ വാക്പോരിന് പിന്നാലെ യുദ്ധങ്ങള്‍ക്ക് പണം ഒഴിക്കുന്ന നേതാക്കളം വിമർശിച്ച്‌ ലിയോ പതിന്നാലാമൻ മാർപാപ്പ. ഒരു...