കെ.സുധാകരന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

കെ.സുധാകരന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കണ്ണൂരില്‍ കെ.സുധാകരന്‍ തന്നെ മല്‍സരിക്കും.പ്രതിസന്ധി ഒഴിവാക്കാന്‍ എ.കെ.ആന്റണിയും രമേശ് ചെന്നിത്തലയും ഇടപെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. എം.പി.മാരില്‍ കെ.സുധാകരന് മാത്രമാണ് ഇളവ് നല്‍കുന്നത്.എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ ഫോണില്‍ വിളിച്ച സുധാകരന്‍ നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്കെന്നും ഞാന്‍ എന്‍റെ വഴിക്ക് നടക്കാമെന്നും അറിയിച്ച് നിലപാട് കടുപ്പിച്ചിരുന്നു.ഇതേതുടര്‍ന്നാണ് ഹൈക്കമാന്‍ഡ് എംപിമാര്‍ മല്‍സരിക്കേണ്ടെന്ന നിലപാടില്‍ സുധാകരനായി ഇളവ് പ്രഖ്യാപിച്ചത്. 

Leave a Reply

spot_img

Related articles

തളിപ്പറമ്പിലും പയ്യന്നൂരിലും സി.പി.എമ്മിൽനിന്ന് എത്തിയവരെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി യു.ഡി.എഫിൽ പ്രതിഷേധം

തളിപ്പറമ്പിലും പയ്യന്നൂരിലും സി.പി.എമ്മിൽനിന്ന് പിണങ്ങിപ്പിരിഞ്ഞെത്തിയവരെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി യു.ഡി.എഫിൽ പ്രതിഷേധം.സി.പി.എമ്മിൽ ആഭ്യന്തരകലാപമുണ്ടായതോടെ രണ്ടിടത്തും ജയിക്കാവുന്ന സാഹചര്യമാണെന്നും അത് ഉപയോഗിക്കാതെ സി.പി.എം. വിമതരെ പിന്തുണയ്ക്കാനുള്ള തീരുമാനം ശരിയല്ലെന്നുമാണ്...

യു ഡി എഫ് പിന്തുണയ്ക്ക് നന്ദി അറിയിച്ച് ജി സുധാകരൻ

യു ഡി എഫ് പിന്തുണയ്ക്ക് നന്ദി അറിയിച്ച് ജി സുധാകരൻ. മൂന്നാമൂഴമെന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും.യു ഡി എഫ് പിന്തുണ അംഗീകരിച്ച് അമ്പലപ്പുഴയിലെ സ്വതന്ത്ര...

കെ സുധാരകൻ്റെ നീക്കങ്ങൾ കാത്ത് രാഷ്ട്രീയ കേരളം

കെ സുധാരകൻ്റെ നീക്കങ്ങൾ കാത്ത് രാഷ്ട്രീയ കേരളം.സ്‌ഥാനാർഥി പട്ടികയിൽ നിന്ന് തന്നെ തഴഞ്ഞതോടെ കെ.സുധാകരന് കടുത്ത അതൃപ്തി എന്ന് റിപ്പോർട്ട്. ഇതോടെ സുധാരകൻ്റെ നീക്കങ്ങൾ...

കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

കോൺഗ്രസിൻ്റെ 40 സീറ്റുകളിലെ സ്ഥാനാർത്ഥികളെ കൂടി ഇന്ന് പ്രഖ്യാപിക്കും.കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിലെ ചർച്ച പൂർത്തിയായി. എംപിമാർക്ക് ആർക്കും സീറ്റ് നൽകേണ്ടെന്ന് മാരത്തോൺ ചർച്ചയ്ക്കൊടുവിൽ...