വി ഡി സതീശന് വീണ്ടും പിന്തുണയുമായി ഐഎൻറ്റിയുസി സംസ്ഥാന അദ്ധ്യക്ഷൻ ആർ ചന്ദ്രശേഖരൻ.മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ തള്ളി ചന്ദ്രശേഖരൻ.ഇപ്പോൾ ജയിച്ചവരിൽ ഒരാൾ മുഖ്യമന്ത്രിയാകും എന്ന് പ്രതീക്ഷിച്ചാണ് ജനങ്ങൾ വോട്ട് ചെയ്തത്. അപ്പോൾ എംഎൽഎമാരിൽ ഒരാളാണ് മുഖ്യമന്ത്രി ആകേണ്ടത്.അഞ്ചുവർഷം പ്രതിപക്ഷത്തിന് പാർട്ടിയെ നയിച്ച ആളാണ് മുഖ്യമന്ത്രി ആകുന്നത് അതാണ് ചരിത്രം എന്നും ചന്ദ്രശേഖരൻ.

