മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം.പരുമ്പല്ലൂര്‍ സ്വദേശി അക്ഷയ് കൃഷ്ണന്‍ (19) ആണ് മരിച്ചത്.
വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് തകര്‍ന്നുവീണാണ് അപകടമുണ്ടായത്.വ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു മരിച്ച അക്ഷയ്.തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവംവെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തിന് സമീപം പുതുതായി നിര്‍മിച്ച മൂന്നുനില കെട്ടിടത്തിലാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ അക്ഷയിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

spot_img

Related articles

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ് 60 കാരിക്ക് ദാരുണാന്ത്യം

പിറവത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മ ദാരുണമായി അന്ത്യം സംഭവിച്ചു. എറണാകുളം മണീട് ഏഴക്കരനാട് കുഴിക്കാട്ടിൽ ശാന്ത കുമാരൻ (60) ആണ്...

പാലക്കാട് സംരക്ഷണകേന്ദ്രത്തിൽ നിന്ന് 16 വയസ്സുള്ള രണ്ട് പെൺകുട്ടികളെ കാണാതായി

പോക്സോ കേസിലെ അതിജീവിതകളായ 16 വയസ്സുള്ള രണ്ട് പെൺകുട്ടികളെ പാലക്കാട് സംരക്ഷണകേന്ദ്രത്തിൽ നിന്ന് കാണാതായി.സർക്കാരിൻ്റെ മേൽനോട്ടത്തിൽ സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സംരക്ഷണകേന്ദ്രത്തിലായിരുന്നു കുട്ടികൾ.ഇന്നലെ രാത്രിയോടെയാണ്...

വീട്ടമ്മ കുത്തേറ്റ് മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ

കോതമംഗലത്ത് വീട്ടമ്മ വീടിനുള്ളിൽ കുത്തേറ്റ് മരിച്ചു; ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.കുത്തുകുഴി, മാരമംഗലം, ഹാപ്പി നഗറിൽ താമസിക്കുന്ന പുല്ലാന്തിക്കാടൻ പി വി കുര്യാക്കോസിൻ്റ ഭാര്യ കുഞ്ഞമ്മ...

സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വയോധികയുടെ ശരീരത്തിലേക്ക് മകളും ചെറുമകളും ചേര്‍ന്ന് തിളച്ച വെള്ളമൊഴിച്ചു

കൊല്ലം ഇടമുളയ്ക്കലില്‍ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വയോധികയുടെ ശരീരത്തിലേക്ക് മകളും ചെറുമകളും ചേര്‍ന്ന് തിളച്ച വെള്ളമൊഴിച്ചു.62 വയസ്സുകാരി രാധാമണിയെ അക്രമിച്ച കേസിൽ മകള്‍ അശ്വതി (37...