ഡോ​ക്ട​ര്‍​ക്കെ​തി​രാ​യ ലൈം​ഗി​ക​പീ​ഡ​ന പ​രാ​തി: ഫോ​ണി​ല്‍ 12 യു​വ​തി​ക​ളു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍, പ്ര​തി ഒളിവിൽ

യു​വ​ന​ടി​യും സം​ഘ​വും ഫ്‌​ലാ​റ്റി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി മ​ര്‍​ദി​ച്ച ഡോ. ​ജോ​ണ്‍​സ​ണ്‍ കെ. ​വ​ര്‍​ഗീ​സി​നെ​തി​രെ (41) നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള്‍ പൊ​ലി​സി​ന് ല​ഭി​ച്ചു.പ്ര​തി​യു​ടെ ഫോ​ണി​ല്‍ നി​ന്നും 12 യു​വ​തി​ക​ളു​ടെ സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ള്‍ പൊ​ലി​സ് ക​ണ്ടെ​ത്തി.നി​ല​വി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ഇ​യാ​ള്‍​ക്കാ​യി പൊ​ലി​സ് തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.ന​ടി​യും അ​ഭി​ഭാ​ഷ​ക​യു​മാ​യ അ​തു​ല്യ ച​ന്ദ്ര​യു​ടെ അ​ടു​ത്ത ബ​ന്ധു​വാ​യ അ​മ്പ​തു​കാ​രി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പൊ​ലി​സ് ഡോ​ക്ട​ര്‍​ക്കെ​തി​രെ കേ​സ് എ​ടു​ത്ത​ത്.സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ഡോ​ക്ട​റെ ജോ​ലി​യി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ട്ടു.ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ സൗ​ഹൃ​ദം മു​ത​ലെ​ടു​ത്ത് മ​ദ്യം ന​ല്‍​കി​യ ശേ​ഷം കാ​ക്ക​നാ​ട്ടെ ഹോ​ട്ട​ലി​ല്‍ എ​ത്തി​ച്ച് ഡോ​ക്ട​ര്‍ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് അ​മ്പ​തു​കാ​രി​യു​ടെ പ​രാ​തി. ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വ​വും ഡോ​ക്ട​റു​ടെ ഫോ​ണി​ലെ ദൃ​ശ്യ​ങ്ങ​ളും ബ​ന്ധു​വാ​യ അ​തു​ല്യ​യോ​ട് പ​ങ്കു​വ​ച്ച​താ​ണു ത​ര്‍​ക്ക​ങ്ങ​ള്‍​ക്കും തു​ട​ര്‍​ന്നു​ള്ള കൈ​യേ​റ്റ​ത്തി​നും കാ​ര​ണ​മാ​യ​ത്.ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. ബ​ന്ധു​വി​ന് അ​ടി​യ​ന്ത​ര ചി​കി​ത്സ വേ​ണ​മെ​ന്നു പ​റ​ഞ്ഞ് പൊ​ന്നു​രു​ന്നി​യി​ലെ അ​പ്പാ​ര്‍​ട്ട്മെ​ന്റി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ഡോ​ക്ട​റെ ത​ട​ങ്ക​ലി​ല്‍ വ​ച്ച് മ​ര്‍​ദി​ക്കു​ക​യും സം​ഭ​വം പു​റ​ത്തു പ​റ​യാ​തി​രി​ക്കാ​ന്‍ മൂ​ന്നു കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു​വെ​ന്നാ​യി​രു​ന്നു ഡോ​ക്ട​റു​ടെ പ​രാ​തി.

Leave a Reply

spot_img

Related articles

എക്‌സൈസ് കമ്മീഷണറെ മാറ്റിയ നടപടിയില്‍ എം ലിജുവിന് പൂര്‍ണ്ണ പിന്തുണയുമായി വെള്ളാപ്പള്ളി

എക്‌സൈസ് കമ്മീഷണറെ ചുമതലയില്‍ നിന്നും മാറ്റിയ നടപടിയില്‍ മന്ത്രി എം ലിജുവിന് പൂര്‍ണ്ണ പിന്തുണയുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.മന്ത്രിക്ക് മുകളിലല്ല...

സ്‌കൂട്ടർ ടിപ്പറിന് അടിയിലേക്ക് മറഞ്ഞ് വീട്ടമ്മക്ക് ദാരുണാന്ത്യം

ആലപ്പുഴ മാവേലിക്കരയിൽ സ്‌കൂട്ടർ ടിപ്പറിന് അടിയിലേക്ക് മറഞ്ഞ് വീട്ടമ്മക്ക് ദാരുണാന്ത്യം .ചെന്നിത്തല സ്വദേശി 56കാരി ആനി ബാബു ആണ് മരിച്ചത് .മവേലിക്കര ഗവൺമെൻ്റ് ആശുപത്രിക്ക്...

ഹോട്ടലുടമയെ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

ഹോട്ടലുടമയെ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി.കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി. കവലയിലെ ഹോട്ടൽ നടത്തിപ്പുകാരൻ ചന്ദ്രൻ (82)നെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.വർഷങ്ങളായി ഇയാൾ നടത്തിവന്നിരുന്ന...

വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; തൃശൂര്‍ സ്വദേശി മരിച്ചു

വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം തൃശൂര്‍ സ്വദേശി മരിച്ചു . അഭിലാഷ് ചന്ദ്രൻ (45) ആണ് മരിച്ചത്.ഇന്ന് രാവിലെ ദമാമിൽ നിന്നും ഫ്‌ളൈ നാസ് വിമാനത്തിൽ...