ദേശീയപാത 183ൽ കോട്ടയം കോടിമതയിലെ രണ്ടാം പാലം ഇന്നു തുറക്കും .കൊടൂരാറിനു കുറുകെ പഴയ കോടിമതപ്പാലത്തിന് സമാന്തരമായാണു പുതിയ പാലം. 128 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലം 15.49 കോടി രൂപ ചെലവിട്ടാണു നിർമിച്ചത്.ഇരുവശങ്ങളിലുമായി 237.2 മീ റ്റർ നീളത്തിൽ സമീപന പാതയു ണ്ട്. റോഡ് സുരക്ഷാ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇന്നു വൈകിട്ട് 5ന് മന്ത്രി പി.കെ.ബഷീർ ഉദ്ഘാടനം നിർവഹിക്കും. നിയമസഭാ സ്പീക്കർ തിരുവ ഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.

