എം എസ് ധോണി ഐ പി എല്ലിൽ നിന്ന് വിരമിച്ചു

ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) നിന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി വിരമിച്ചു.ഐ പി എൽ 2027 സീസൺ മുതൽ ചെന്നൈ സൂപ്പർ കിങ്സ് (CSK ) ടീമിന്റെ മെന്ററായി ധോണി ചുമതലയേൽക്കും.പരിക്കിനെത്തുടർന്ന് ഐ പി എൽ 2026 സീസണിൽ ധോണിക്ക് മുഴുവൻ മത്സരങ്ങളും നഷ്ടമായിരുന്നു.2008 മുതൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ഉണ്ടായിരുന്ന ധോണി, ടീമിന് 5 തവണ ഐ പി എൽ കിരീടം നേടിക്കൊടുത്തിട്ടുണ്ട്.18 വർഷത്തെ ഐ പി എൽ കരിയറിനാണ് ധോണിയുടെ വിരമിക്കലിലൂടെ വിരാമമാകുന്നത്.

Leave a Reply

spot_img

Related articles

അണ്ടർ 19 ഏഷ്യാകപ്പ്: അഫ്ഗാനിസ്ഥാനെ തകർത്ത് ഇന്ത്യ ഫൈനലിൽ; പാകിസ്ഥാൻ എതിരാളികൾ

അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഒമാനിലെ അൽ അമറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന...

മഴ: കളി ഉപേക്ഷിച്ചു

ഇന്ത്യയും ന്യൂസിലൻഡും തമ്മി ലുള്ള മൂന്നാം ഏകദിനം മഴ മൂ ലം ഉപേക്ഷിച്ചു .ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരെഞ്ഞെടുത്തെങ്കിലും ഒരു ബോൾ പോലും...

ഫിഫ അണ്ടർ-17 വനിതാ ലോകകപ്പ് ഫുട്ബോളില്‍ അട്ടിമറിയിലൂടെ കിരീടം ചൂടി നൈജീരിയ

ഫിഫ അണ്ടർ-17 വനിതാ ലോകകപ്പ് ഫുട്ബോളില്‍ അട്ടിമറിയിലൂടെ കിരീടം ചൂടി നൈജീരിയ .മൊറോക്കോയിലെ റാബത്തില് നടന്ന മത്സരത്തില്‍ ജപ്പാനെ 2-1ന് പരാജയപ്പെടുത്തിയാണ് നൈജീരിയ തങ്ങളുടെ...

മേജർ സോക്കർ ലീഗില്‍ തുടർച്ചയായി രണ്ട് സീസണുകളില്‍ ഗോള്‍ഡൻ ബൂട്ട് സ്വന്തമാക്കി ചരിത്രം കുറിച്ച്‌ മെസി

മേജർ സോക്കർ ലീഗില്‍ തുടർച്ചയായി രണ്ട് സീസണുകളില്‍ ഗോള്‍ഡൻ ബൂട്ട് സ്വന്തമാക്കി ചരിത്രം കുറിച്ച്‌ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി.സീസണില്‍ 26 ഗോളുകള്‍ നേടിയാണ്...