ആ​ലു­​വ ഗു​ണ്ടാ ആ​ക്ര​മ​ണം; നാ​ല് പേ​ർ ക­​സ്­​റ്റ­​ഡി­​യി​ല്‍

ആ​ലു­​വ­ ചൊ­​വ്വ­​ര­​യി­​ലെ ഗു­​ണ്ടാ ആ­​ക്ര­​മ­​ണ­​ത്തി​ല്‍ നാ​ല് പേ​ർ ക­​സ്­​റ്റ­​ഡി­​യി​ല്‍. സ്വ­​രാ​ജ്, സു­​നീ​ര്‍, ഫൈ­​സ​ല്‍, ക​ബീ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വാ​ഹ­​നം കേ­​ന്ദ്രീ­​ക­​രി­​ച്ച് ന­​ട­​ന്ന അ­​ന്വേ­​ഷ­​ണ­​ത്തി­​ലാ­​ണ് ഇ­​വ​ര്‍ പി­​ടി­​യി­​ലാ­​യ​ത്. ഇ​തി​ൽ ചൊ­​വ്വ­​ര­ സ്വ­​ദേ­​ശി ക­​ബീ­​റാ​ണ് ആ­​ക്ര​മ­​ണം ആ­​സൂ­​ത്ര­​ണം ചെ­​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ­​യാ​ള്‍­​ക്ക് കൃ­​ത്യ­​ത്തി​ല്‍ നേ­രി­ട്ട് പ­​ങ്കി­​ല്ല.

ആ​ലു​വ ശ്രീ​മൂ​ല​ന​ഗ​ര​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​ണ് സം​ഭ​വം.

മു​ന്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​വും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നു​മാ​യ പി. ​സു​ലൈ​മാ​നാ​ണ് വെ​ട്ടേ​റ്റ​ത്.

ചു​റ്റി​ക​കൊ​ണ്ട് ഗു​ണ്ടാ സം​ഘം സു​ലൈ​മാ​ന്‍റെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു.

കാ​ര്‍ പി​ന്നോ​ട്ടെ​ടു​ത്ത് ഇ​ടി​പ്പി​ക്കാ​നും ശ്ര​മി​ച്ചു. ഇ​യാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്.

ആ​ക്ര​മ​ണ​ത്തി​ൽ മ​റ്റ് നാ​ല് പേ​ർ​ക്കും പ​രി​ക്കു​ണ്ട്.

ഇ​വ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് പ്ര​ദേ​ശ​ത്തു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ ​തു​ട​ര്‍​ന്നാ​ണ് ആ​ക്ര​മ​ണം.

Leave a Reply

spot_img

Related articles

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ്...

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി

തൃശൂർ തൃത്തല്ലൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനില്‍കുമാർ ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു...

ജോലിയിൽ അവധി ചോദിച്ച ഹോട്ടൽ ജീവനക്കാരനെ ഹോട്ടലുടമ കുത്തി പരിക്കേൽപ്പിച്ചു

ജോലിയിൽ അവധി ചോദിച്ചതിന് ഹോട്ടൽ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ച് ഹോട്ടലുടമ.ഹോട്ടലുമയുടെ ആക്രമണത്തിൽ ഗുരുതരാവസ്ഥയിലായ ജീവനക്കാരൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.വക്കം പുത്തൻവിളയിൽ...