രാത്രി ഒഴിവാക്കേണ്ട പച്ചക്കറികൾ

രാത്രി ഉറങ്ങുന്നതിന് മുമ്പ് ധാരാളം പച്ചക്കറികൾ കഴിക്കുന്നവരാണ് നമ്മളിൽ പല ആളുകളും.

എന്നാൽ ഇത് നമുക്ക് അത്ര നല്ലതാണോ എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ?

എന്നാൽ, രാത്രി കഴിക്കാന്‍ പാടില്ലാത്ത ചില പച്ചക്കറികൾ ഉണ്ട്.

അത് ഏതൊക്കെ എന്ന് അല്ലേ? നോക്കാം.

ധാരാളം പച്ചമുളക് അടങ്ങിയ ഭക്ഷണങ്ങള്‍ രാത്രി കഴിക്കരുത്.

രാത്രി വെളുത്തുള്ളി അമിതമായി അടങ്ങിയ വിഭവങ്ങള്‍ ഒഴിവാക്കുക.

രാത്രി മഷ്റൂം കഴിക്കുന്നത് ഒഴിവാക്കുക.

ഗ്രീന്‍ പീസ് രാത്രി കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകാം.

അതുകൊണ്ട് ഇതും ഒഴിവാക്കുക.

Leave a Reply

spot_img

Related articles

ലോക കരള്‍ ദിനം: കരളിനെ സംരക്ഷിക്കാം, ആരോഗ്യം ഉറപ്പാക്കാം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ സജ്ജമായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍ രോഗങ്ങള്‍ പ്രത്യേകിച്ച് ഫാറ്റി...

നടിപ്പിൻ നായകന്റെ തിരിച്ചുവരവോ? ; റെട്രോ ട്രെയ്‌ലർ പുറത്ത്

കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന റെട്രോയുടെ ട്രെയ്‌ലർ റീലിസ് ചെയ്തു. ചെന്നൈയിൽ വെച്ച് നടന്ന ഓഡിയോ ലോഞ്ചിലാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. 2 മിനുട്ട്...

ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു

പാലക്കാട് ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു. കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കണ്ണമംഗലം സ്വദേശി ഷണ്മുഖനാണ്...

ഗോവയിൽ ഒന്നര വയസ്സുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

ഗോവ പോണ്ടയിലെ ദുർഗാഭട്ടിൽ ഒന്നര വയസ്സുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു. അനബിയ ഇഷാഖ് മുല്ലയാണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് മുത്തശ്ശിയുടെ വീട്ടിലേക്ക് താമസിക്കാനായി പെൺകുട്ടി...