താരൻ അകറ്റാൻ തൈര് ഉപയോ​ഗിക്കാം

മുടിയുടെ വളർച്ചയ്ക്ക് വേണ്ടി ഒട്ടനവധി കാര്യങ്ങൾ ചെയ്യുന്നവരാണ് നമ്മൾ എല്ലാവരും.

എന്നാൽ അത് എങ്ങനെ എളുപ്പത്തിൽ ചെയ്യണമെന്നോ? ​ഗുണത്തിൽ ചെയ്യണമെന്നോ ഒന്നും ആർക്കും അറിയില്ല.

എന്നാൽ അതിന് പ്രതിവിധി ഉണ്ട്.

എങ്ങനെ എന്ന് അല്ലേ? നോക്കാം.

മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും മികച്ചതാണ് തെെര്.

തൈരിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഘടകങ്ങൾ തലയിലെ താരൻ നീക്കം ചെയ്യാനും ചൊറിച്ചിൽ ഇല്ലാതാക്കാനും സഹായിക്കുന്നു.

ഒരു കപ്പ് തൈരിൽ രണ്ടു ടീസ്പൂൺ വെളിച്ചെണ്ണയും കാൽ കപ്പ് കറ്റാർവാഴ ജെല്ലും ചേർത്ത് മിക്‌സ് ചെയ്ത് തലയിൽ ഉപയോഗിക്കാവുന്നതാണ്.

രണ്ട് ടീ‌സ്പൂൺ കാപ്പിപ്പൊടി എടുക്കുക.

ഇതിലേക്ക് മൂന്ന് ടീസ്പൂൺ തെെര്, രണ്ട് ടീസ്‌പൂൺ വെളിച്ചെണ്ണ എന്നിവ ചേർക്കുക.

നന്നായി യോജിപ്പിച്ച ശേഷം മുടിയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് കഴുകാം.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...