ലോഗോ ക്ഷണിച്ചു

കേരള വനഗവേഷണ സ്ഥാപനം സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ലോഗോ ക്ഷണിച്ചു.

വനഗവേഷണത്തെയും വിജ്ഞാന വ്യാപനത്തെയും ലക്ഷ്യമിടുന്ന വിവിധങ്ങളായ പരിപാടികളാണ് സുവര്‍ണ്ണ ജൂബിലി വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സാക്ഷ്യപത്രവും ഫലകവും സമ്മാനിക്കും.

ഒരാള്‍ക്ക് പരമാവധി 3 സൃഷ്ടികള്‍ വരെ അയക്കാം.

സൃഷ്ടികള്‍ ജൂണ്‍ 15 വൈകിട്ട് അഞ്ചിന് മുമ്പ് training@kfri.org വിലാസത്തില്‍ അയക്കണം. വൈകി ലഭിക്കുന്ന ലോഗോ പരിഗണിക്കുന്നതല്ല.

Leave a Reply

spot_img

Related articles

ചേരാനല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ മൊഴിയെടുത്തു

എറണാകുളം ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ ചോദ്യം ചെയ്ത് പൊലീസ്. ആലുവ കമ്പനിപ്പടിയിലെ ഫ്‌ളാറ്റില്‍ എത്തിയാണ് ചോദ്യം ചെയ്തത്.തന്റെ അറിവോടെയല്ല മകന്‍ വാഹനമോടിച്ചതെന്ന്...

വെള്ളാപ്പള്ളി നടേശനെതിരെ എം വി ഗോവിന്ദൻ

വെള്ളാപ്പള്ളി നടേശനെതിരെ എം വി ഗോവിന്ദൻ. ശ്രീനാരായണ ഗുരുവിന്റെ പേരും അദ്ദേഹത്തിന്റെ ദാർശനിക നിലപാടുകളും ഹിന്ദുത്വത്തിന് എതിര്. എന്നിട്ടും ആ ആശയത്തെ ഹിന്ദുത്വത്തിനൊപ്പം...

കോട്ടയം–വിഴിഞ്ഞം ജല ഇടനാഴി പദ്ധതിയുമായി കോട്ടയം പോർട്ട്

കോട്ടയം-വിഴിഞ്ഞം ജല ഇടനാഴി പദ്ധതിയുമായി കോട്ടയം പോർട്ട്.തുറമുഖ വികസനത്തിൽ ഏറെ താൽപര്യം പ്രകടിപ്പിച്ച മുഖ്യമന്ത്രിയുമായി അടുത്ത ഘട്ട പ്രവർത്തനങ്ങൾ നിശ്ചയിക്കാനായി പോർട്ട് അധികൃതർ അടുത്ത...

ചേരാനല്ലൂര്‍ അപകടം; സ്റ്റേഷനിലെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ച് കുടുംബം

ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് ജയബാലകൃഷ്ണന്‍ കൊല്ലപ്പെട്ട കേസില്‍ സ്റ്റേഷനിലെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ച് കുടുംബം .ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നല്‍കിയ ഉറപ്പിന്...