കോട്ടയം–വിഴിഞ്ഞം ജല ഇടനാഴി പദ്ധതിയുമായി കോട്ടയം പോർട്ട്

കോട്ടയം-വിഴിഞ്ഞം ജല ഇടനാഴി പദ്ധതിയുമായി കോട്ടയം പോർട്ട്.തുറമുഖ വികസനത്തിൽ ഏറെ താൽപര്യം പ്രകടിപ്പിച്ച മുഖ്യമന്ത്രിയുമായി അടുത്ത ഘട്ട പ്രവർത്തനങ്ങൾ നിശ്ചയിക്കാനായി പോർട്ട് അധികൃതർ അടുത്ത ദിവസം തന്നെ ചർച്ച നടക്കുമെന്നും അറിയുന്നു.ഈ പദ്ധതിക്കായി സംസ്ഥാന സർക്കാരിന്റെ കാര്യമായ ചെലവുകളൊന്നുമില്ല. വേണമെങ്കിൽ ജനുവരിയിൽത്തന്നെ കണ്ടെയ്നർ സർവീസ് ആരംഭിക്കാൻ കഴിയുമെന്ന് ഇൻലാന്റ് വാട്ടർവേയ്സ് അതോറിറ്റിയുമായി നടത്തിയ ചർച്ചകളിൽ വ്യക്തമായിട്ടുണ്ട്. പൂർണ്ണ പിന്തുണ നൽകുന്ന പദ്ധതിക്കായി വലിയ നിർമ്മാണ പ്രവർത്തനങ്ങൾ ആവശ്യമില്ല. പദ്ധതി ആരംഭിച്ചാൽ കോട്ടയത്തിന്റെ മുഖഛായ മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ചരക്ക് നീക്കം സുഗമമാകുന്നതിന് പുറമെ റോഡിലെ തിരക്കും കുറക്കാനാകും. വിദേശത്തേക്ക് അയക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്ക് ഇവിടെയെത്തിയും, ദേശീയ ജലപാതകളിലൂടെ വലിയ ചരക്കിലെത്തിച്ച് പൊടി വഴി അറബിക്കടലിലെത്തിച്ച് വിഴിഞ്ഞത്തേക്ക് പോകാന്‍ കണ്ടെയ്നറുകളുമായി പോകുന്ന പദ്ധതിയാണിത്. കോട്ടയം മുതൽ വിഴിഞ്ഞം വരെ 180 കിലോമീറ്റർ ദൂരവും, 12 മുതൽ 14 മണിക്കൂർ യാത്രാസമയവുമാണ് കോട്ടയം പോർട്ട് വിഴിഞ്ഞത്തെത്താൻ വേണ്ടി വരുന്നത്.

Leave a Reply

spot_img

Related articles

വെള്ളാപ്പള്ളി നടേശനെതിരെ എം വി ഗോവിന്ദൻ

വെള്ളാപ്പള്ളി നടേശനെതിരെ എം വി ഗോവിന്ദൻ. ശ്രീനാരായണ ഗുരുവിന്റെ പേരും അദ്ദേഹത്തിന്റെ ദാർശനിക നിലപാടുകളും ഹിന്ദുത്വത്തിന് എതിര്. എന്നിട്ടും ആ ആശയത്തെ ഹിന്ദുത്വത്തിനൊപ്പം...

ചേരാനല്ലൂര്‍ അപകടം; സ്റ്റേഷനിലെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ച് കുടുംബം

ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് ജയബാലകൃഷ്ണന്‍ കൊല്ലപ്പെട്ട കേസില്‍ സ്റ്റേഷനിലെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ച് കുടുംബം .ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നല്‍കിയ ഉറപ്പിന്...

എംഎൽഎമാരുടെ ശമ്പളം കൂട്ടും; ചെലവുകൾ കൂടി കണക്കിലെടുത്ത് തീരുമാനമെന്ന് മന്ത്രി സണ്ണി ജോസഫ്

എംഎൽഎമാരുടെ ശമ്പളം വർധിപ്പിക്കുന്ന കാര്യത്തിൽ ചെലവുകൾ കൂടി കണക്കിലെടുത്താണ് തീരുമാനമെന്നു മന്ത്രി സണ്ണി ജോസഫ്. എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കണമെന്ന ആവശ്യം വീണ്ടും ചർച്ചയാകുന്നതിനിടെയാണ്...

സംസ്ഥാനത്ത് പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണി; ഒമ്പത് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതല

സംസ്ഥാനത്തെ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഒമ്പത് ഐ.പി.എസ് ഉദ്യോഗസ്ഥർക്കാണ് പുതിയ ചുമതലകള്‍ നല്‍കിയത്.അശ്വതി ജിജിയാണ് പുതിയ കൊല്ലം സിറ്റി...