വെള്ളാപ്പള്ളി നടേശനെതിരെ എം വി ഗോവിന്ദൻ

വെള്ളാപ്പള്ളി നടേശനെതിരെ എം വി ഗോവിന്ദൻ. ശ്രീനാരായണ ഗുരുവിന്റെ പേരും അദ്ദേഹത്തിന്റെ ദാർശനിക നിലപാടുകളും ഹിന്ദുത്വത്തിന് എതിര്. എന്നിട്ടും ആ ആശയത്തെ ഹിന്ദുത്വത്തിനൊപ്പം ചേർക്കാൻ ശ്രമിക്കുന്നു. പഴയ എസ് എൻ ഡി പി നിലപാട് സ്വീകരിക്കുന്ന ഒരാൾക്കും ഇത് അംഗീകരിക്കാൻ കഴിയില്ല.എസ് എൻ ഡി പിയുടെ ദാർശനിക നിലപാടിൽ നിന്നും വ്യതിചലിക്കുമ്പോൾ അത് ചൂണ്ടിക്കാട്ടാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അവകാശമുണ്ട്.ഞാനിത് ചേർത്തലയിൽ വന്നു പറയുന്നത് എന്നെയും പി ജയരാജനെയും ചേർത്തുകൊണ്ട് ഞങ്ങൾ തെറ്റായ ചരിത്രം പ്രചരിപ്പിക്കുന്നതെന്ന് ചിലർ പറയുന്നുണ്ട്.ഞാൻ ഈ പറയുന്നതാണ് ചരിത്രം.സനാതന ധർമ്മത്തിന്റെ പേര് പറഞ്ഞ് ശ്രീനാരായണ ഗുരുവിന്റെ പേര് കൂട്ടിക്കെട്ടാൻ ശ്രമിച്ചാൽ അതിനെ എതിർക്കാൻ ശ്രീനാരായണീയർക്ക് ബാധ്യതയുണ്ടെന്നും എം വി ഗോവിന്ദൻ.

Leave a Reply

spot_img

Related articles

കോട്ടയം–വിഴിഞ്ഞം ജല ഇടനാഴി പദ്ധതിയുമായി കോട്ടയം പോർട്ട്

കോട്ടയം-വിഴിഞ്ഞം ജല ഇടനാഴി പദ്ധതിയുമായി കോട്ടയം പോർട്ട്.തുറമുഖ വികസനത്തിൽ ഏറെ താൽപര്യം പ്രകടിപ്പിച്ച മുഖ്യമന്ത്രിയുമായി അടുത്ത ഘട്ട പ്രവർത്തനങ്ങൾ നിശ്ചയിക്കാനായി പോർട്ട് അധികൃതർ അടുത്ത...

ചേരാനല്ലൂര്‍ അപകടം; സ്റ്റേഷനിലെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ച് കുടുംബം

ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് ജയബാലകൃഷ്ണന്‍ കൊല്ലപ്പെട്ട കേസില്‍ സ്റ്റേഷനിലെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ച് കുടുംബം .ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നല്‍കിയ ഉറപ്പിന്...

എംഎൽഎമാരുടെ ശമ്പളം കൂട്ടും; ചെലവുകൾ കൂടി കണക്കിലെടുത്ത് തീരുമാനമെന്ന് മന്ത്രി സണ്ണി ജോസഫ്

എംഎൽഎമാരുടെ ശമ്പളം വർധിപ്പിക്കുന്ന കാര്യത്തിൽ ചെലവുകൾ കൂടി കണക്കിലെടുത്താണ് തീരുമാനമെന്നു മന്ത്രി സണ്ണി ജോസഫ്. എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കണമെന്ന ആവശ്യം വീണ്ടും ചർച്ചയാകുന്നതിനിടെയാണ്...

സംസ്ഥാനത്ത് പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണി; ഒമ്പത് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതല

സംസ്ഥാനത്തെ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഒമ്പത് ഐ.പി.എസ് ഉദ്യോഗസ്ഥർക്കാണ് പുതിയ ചുമതലകള്‍ നല്‍കിയത്.അശ്വതി ജിജിയാണ് പുതിയ കൊല്ലം സിറ്റി...