യൂറോ കപ്പ് ഫുട്ബോള്‍ പോരാട്ടത്തിനു ഇന്ന് തുടക്കം

യൂറോ കപ്പ് ഫുട്ബോള്‍ പോരാട്ടത്തിനു ഇന്ന് തുടക്കം.

ഇന്ത്യന്‍ സമയം ജൂണ്‍ 15 പുലർച്ചെ 12.30നാണ് ആദ്യ പോരാട്ടം.

ജര്‍മനിയും സ്‌കോട്‌ലന്‍ഡും തമ്മിലാണ് ആദ്യ പോരാട്ടം. മത്സരം സോണി സ്‌പോര്‍ട്‌സ് ചാനല്‍, സോണി ലിവ് ആപ്പ് വഴി കാണാം.

ഗ്രൂപ്പ് എ: ജര്‍മനി, സ്‌കോട്‌ലന്‍ഡ്, ഹംഗറി, സ്വിറ്റ്‌സര്‍ലന്‍ഡ്.

ഗ്രൂപ്പ് ബി: സ്‌പെയിന്‍, ക്രൊയേഷ്യ, ഇറ്റലി, അല്‍ബേനിയ.

ഗ്രൂപ്പ് സി: സ്ലോവേനിയ, ഡെന്മാര്‍ക്, സെര്‍ബിയ, ഇംഗ്ലണ്ട്.

ഗ്രൂപ്പ് ഡി: പോളണ്ട്, നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ, ഫ്രാന്‍സ്.

ഗ്രൂപ്പ് ഇ: ബെല്‍ജിയം, സ്ലൊവാക്യ, റൊമാനിയ, ഉക്രെയ്ന്‍.

ഗ്രൂപ്പ് എഫ്: തുര്‍ക്കി, ജോര്‍ജിയ, പോര്‍ച്ചുഗല്‍, ചെക്ക് റിപ്പബ്ലിക്.

ഷെഡ്യൂള്‍ (ഇന്ത്യന്‍ സമയം)

ജൂണ്‍ 15: ജര്‍മനി- സ്‌കോട്‌ലന്‍ഡ്, രാത്രി 12.30

ജൂണ്‍ 15: ഹംഗറി- സ്വിറ്റ്‌സര്‍ലന്‍ഡ്, വൈകീട്ട് 6.30

ജൂണ്‍ 15: സ്‌പെയിന്‍- ക്രൊയേഷ്യ, രാത്രി 9.30

ജൂണ്‍ 16: ഇറ്റലി- അല്‍ബേനിയ, രാത്രി 12.30

ജൂണ്‍ 16: പോളണ്ട്- നെതര്‍ലന്‍ഡ്‌സ്, വൈകീട്ട് 6.30

ജൂണ്‍ 16: സ്ലോവേനിയ- ഡെന്മാര്‍ക്, രാത്രി 9.30

ജൂണ്‍ 17: സെര്‍ബിയ- ഇംഗ്ലണ്ട്, രാത്രി 12.30

ജൂണ്‍ 17: റൊമാനിയ- ഉക്രെയ്ന്‍, വൈകീട്ട് 6.30

ജൂണ്‍ 17: ബെല്‍ജിയം- സ്ലൊവാക്യ, രാത്രി 9.30

ജൂണ്‍ 18: ഓസ്ട്രിയ- ഫ്രാന്‍സ് രാത്രി, 12.30

ജൂണ്‍ 18: തുര്‍ക്കി- ജോര്‍ജിയ, രാത്രി 9.30

ജൂണ്‍ 19: പോര്‍ച്ചുഗല്‍- ചെക്ക് റിപ്പബ്ലിക്, രാത്രി 12.30

ജൂണ്‍ 19: ക്രൊയേഷ്യ- അല്‍ബേനിയ, വൈകീട്ട് 6.30

ജൂണ്‍ 19: ജര്‍മനി- ഹംഗറി, രാത്രി 9.30

ജൂണ്‍ 20: സ്‌കോട്‌ലന്‍ഡ്- സ്വിറ്റ്‌സര്‍ലന്‍ഡ്, രാത്രി 12.30

ജൂണ്‍ 20: സ്ലൊവേനിയ- സെര്‍ബിയ, വൈകീട്ട് 6.30

ജൂണ്‍ 20: ഡെന്മാര്‍ക്- ഇംഗ്ലണ്ട്, രാത്രി 9.30

ജൂണ്‍ 21: സ്‌പെയിന്‍- ഇറ്റലി, രാത്രി 12.30

ജൂണ്‍ 21: സ്ലൊവാക്യ- ഉക്രെയ്ന്‍, വൈകീട്ട് 6.30

ജൂണ്‍ 21: പോളണ്ട്- ഓസ്ട്രിയ, രാത്രി 9.30

ജൂണ്‍ 22: നെതര്‍ലന്‍ഡ്‌സ്- ഫ്രാന്‍സ്, രാത്രി 12.30

ജൂണ്‍ 22: ജോര്‍ജിയ- ചെക്ക് റിപ്പബ്ലിക്, വൈകീട്ട് 6.30

ജൂണ്‍ 22: തുര്‍ക്കി- പോര്‍ച്ചുഗല്‍, രാത്രി 9.30

ജൂണ്‍ 23: ബെല്‍ജിയം- റൊമാനിയ, രാത്രി 12.30

ജൂണ്‍ 24: സ്വിറ്റ്‌സര്‍ലന്‍ഡ്- ജര്‍മനി, രാത്രി 12.30

ജൂണ്‍ 24: സ്‌കോട്‌ലന്‍ഡ്- ഹംഗറി, രാത്രി 12.30

ജൂണ്‍ 25: അല്‍ബേനിയ- സ്‌പെയിന്‍, രാത്രി 12.30

ജൂണ്‍ 25: ക്രൊയേഷ്യ- ഇറ്റലി, രാത്രി 12.30

ജൂണ്‍ 25: ഫ്രാന്‍സ്- പോളണ്ട്, രാത്രി 9.30

ജൂണ്‍ 25: നെതര്‍ലന്‍ഡ്‌സ്- ഓസ്ട്രിയ, രാത്രി 9.30

ജൂണ്‍ 26: ഡെന്മാര്‍ക്- സെര്‍ബിയ, രാത്രി 12.30

ജൂണ്‍ 26: ഇംഗ്ലണ്ട്- സ്ലോവേനിയ, രാത്രി 12.30

ജൂണ്‍ 26: സ്ലൊവാക്യ- റൊമാനിയ, രാത്രി 9.30

ജൂണ്‍ 26: ഉക്രെയ്ന്‍- ബെല്‍ജിയം, രാത്രി 9.30

ജൂണ്‍ 27: ജോര്‍ജിയ- പോര്‍ച്ചുഗല്‍, രാത്രി 12.30

ജൂണ്‍ 27: ചെക്ക് റിപ്പബ്ലിക്- തുര്‍ക്കി, രാത്രി 12.30

ജൂണ്‍ 29: ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാര്‍- ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാര്‍, രാത്രി 9.30.

ജൂണ്‍ 30: ഗ്രൂപ്പ് എയിലെ വിജയി- ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാര്‍, രാത്രി 12.30

ജൂണ്‍ 30: ഗ്രൂപ്പ് സിയിലെ വിജയി- ഗ്രൂപ്പ് ഡി/ഇ/എഫില്‍ നിന്ന് മികച്ച മൂന്നാം സ്ഥാനം നേടിയവര്‍, രാത്രി 9.30

ജൂലൈ 1: ഗ്രൂപ്പ് എ / ഡി / ഇ / എഫില്‍ നിന്ന് മികച്ച മൂന്നാം സ്ഥാനം നേടിയവര്‍- ഗ്രൂപ്പ് ബിയിലെ വിജയി, രാത്രി 12.30

ജൂലൈ 1: ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാര്‍- ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാര്‍, രാത്രി 9.30

ജൂലൈ 2: ഗ്രൂപ്പ് എ/ബി/സിയില്‍ നിന്ന് മികച്ച മൂന്നാം സ്ഥാനം നേടിയവര്‍- ഗ്രൂപ്പ് എഫ് വിജയി, രാത്രി 12.30

ജൂലൈ 2: ഗ്രൂപ്പ് എ/ബി/സി/ഡിയില്‍ നിന്ന് മികച്ച മൂന്നാം സ്ഥാനം നേടിയവര്‍- ഗ്രൂപ്പ് ഇയിലെ വിജയി, രാത്രി 9.30

ജൂലൈ 3: ഗ്രൂപ്പ് ഡിയിലെ വിജയി- ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാര്‍, രാത്രി 12.30

ക്വാര്‍ട്ടര്‍ ഫൈനല്‍

ജൂലൈ 5: മാച്ച്‌ 39ലെ വിജയി- 37ലെ വിജയി, രാത്രി 9.30

ജൂലൈ 6: മാച്ച്‌ 41ലെ വിജയി- 42ലെ വിജയി, രാത്രി 12.30

ജൂലൈ 6: മാച്ച്‌ 40 വിജയി- 38ലെ വിജയി, രാത്രി 9.30

ജൂലൈ 7: മാച്ച്‌ 43 ലെ വിജയി- 44ലെ വിജയി, രാത്രി 12.30

ഫെനല്‍

ജൂലൈ 10: മാച്ച്‌ 45 ലെ വിജയി- 46ലെ വിജയി, രാത്രി 12.30

ജൂലൈ 11: മാച്ച്‌ 47 ലെ വിജയി- 48ലെ വിജയി, രാത്രി 12.30

ഫൈനല്‍

ജൂലൈ 15: മാച്ച്‌ 49 ലെ വിജയി- 50ലെ വിജയി, രാത്രി 12.30

Leave a Reply

spot_img

Related articles

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...

കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുന്നു; മത്സരം സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്ന കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുമെന്ന് സൂചന. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലായിരിക്കും ഇന്ത്യ-കാബോ വെർഡെ മത്സരം...

കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ 2026 ന് ഇന്ന് തുടക്കം

കായിക-യുവജനകാര്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ഖേലോ ഇന്ത്യ പദ്ധതിയുമായി കൈകോർത്തുകൊണ്ട് സംഘടിപ്പിക്കുന്ന കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ മത്സരങ്ങൾക്ക് ഇന്ന്...

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ. അടുത്ത വർഷത്തോടെ പ്രഫഷനൽ ഫുട്ബോൾ മതിയാക്കാൻ ആലോചിക്കുന്നതായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വോഗ് മാസികയ്ക്കു...