കോപ്പ അമേരിക്ക: ബ്രസീൽ ക്വാർട്ടർ ഫൈനലിൽ

കോപ്പ അമേരിക്ക: ബ്രസീൽ ക്വാർട്ടർ ഫൈനലിൽ.

കൊളംബിയയുമായി നടന്ന അവസാന ഗ്രൂപ്പ്‌ മത്സരത്തിൽ സമനില പാലിച്ചത്തോടെയാണ് ബ്രസീൽ ക്വാർട്ടറിൽ കടന്നത്.

കറുത്തരായ ഉറുഗ്വേയാണ് ക്വാർട്ടർ ഫൈനലിൽ ബ്രസീലിന്റെ എതിരാളികൾ.

കൊളംബിയുമായുള്ള മത്സരം ജയിച്ചിരുന്നെങ്കിൽ ബ്രസീലിനു പനാമയാകുമായിരുന്നു എതിരാളികൾ.

മറ്റ് ക്വാർട്ടർ ഫൈനലുകളിൽ അർജന്റീന ഇക്വഡോറിനെയും, വെനസ്വേല കാനഡയേയും, കൊളംബിയ പനാമയേയും നേരിടും.

Leave a Reply

spot_img

Related articles

നാടകീയ ജയം; അവസാന നിമിഷം ഒഡീഷയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന പോരാട്ടത്തിൽ ഒഡീഷ എഫ്‌ സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി തകർപ്പൻ...

ഫിഫ ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് കിക്കോഫ്

അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ ഇത്തവണ 48 ടീമുകള്‍ മാറ്റുരയ്‌ക്കും. ഇത്രയും കാലം 32 ടീമുകളായിരുന്ന ലോകകപ്പില്‍ ഇതാദ്യമായാണ് 48...

മാർച്ചിലെ ഐസിസി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരത്തിന് സഞ്ജു സാംസൺ അർഹനായി

ഐപിഎൽ അരങ്ങേറ്റത്തിൻ്റെ 13-ാം വാർഷികദിനത്തിൽ സഞ്ജു സാംസണെ തേടി ഐസിസി അംഗീകാരം .മാർച്ചിലെ ഐസിസി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരത്തിനാണ് സഞ്ജു അർഹനായത്....

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എട്ട് വിക്കറ്റ് ജയം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എട്ട് വിക്കറ്റ് ജയം.ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ 19.4...