ദേശീയ മിനി ഗോൾഫ്; കേരളം ചാമ്പ്യൻമാർ

മധ്യപ്രദേശിലെ ഇൻഡോറിൽ വച്ചു നടന്ന 9മത് ദേശീയ ജൂനിയർ മിനി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‌ സുവർണ നേട്ടം, ആൺകുട്ടികളുടെ നോക്ക് ഔട്ട്‌ വിഭാഗത്തിൽ കേരളം 9 സ്വർണവും 1 വെങ്കലവും ഉൾപ്പെടെയാണ് ഓവറോൾ ചാമ്പ്യൻഷിപ് നേടിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ 3 സ്വർണവും 1 വെങ്കലവും നേടി.


റണ്ണർ അപ്പ് ട്രോഫി കരസ്തമാക്കി. ഇൻഡോറിൽ ജൂൺ 28 മുതൽ ജൂലൈ 3 വരെ ആയിരുന്നു ദേശീയ ചാമ്പ്യൻഷിപ്. കേരളത്തിനുവേണ്ടി ആരോൺ, ശ്രെയസ് , അഭിഷേക് , അശ്വിൻ , ശ്രീശാന്ത് , അഭിമന്യു , അനഘ , ബി .കൃഷ്ണ ,ഭദ്ര ആർ പിള്ള , വേദശ്രീ എന്നിവർ മെഡലുകൾ നേടി.

Leave a Reply

spot_img

Related articles

ഫിഫ ലോകകപ്പ് ഫുട്‌ബോളിലെ മത്സര ക്രമം പ്രസിദ്ധപ്പെടുത്തി

ഫിഫ ലോകകപ്പ് ഫുട്‌ബോളിലെ മത്സര ക്രമം പ്രസിദ്ധപ്പെടുത്തി.ആദ്യ മത്സരം ജൂണ്‍ 11ന് രാത്രി 12.30ന് ആതിഥേയരായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മില്‍.39 ദിവസം നീണ്ടു നില്‍ക്കുന്ന...

‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരം സ്വന്തമാക്കിയ സഞ്ജു സാംസണെ അഭിനന്ദിച്ച്‌ വിരാട് കോഹ്‌ലി

2026 ടി20 ലോകകപ്പിലെ ഐതിഹാസിക പ്രകടനത്തിലൂടെ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' പുരസ്കാരം സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച്‌ ക്രിക്കറ്റ് ഇതിഹാസം...

ട്വന്റി 20 ലോകകപ്പ് ഇന്ത്യക്ക്; താരമായി സഞ്ജു

ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ച് ഇന്ത്യക്ക് കിരീടം.ഇന്ത്യ ഉയർത്തിയ 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിന്റെ മറുപടി 159 റൺസിൽ അവസാനിച്ചു.ട്വന്റി...

ടി20 ലോകകപ്പ്; രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും

ടി20 ലോകകപ്പ് 2026-ലെ ആവേശകരമായ രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് മത്സരം...