”ഈയം ദ വെപ്പൺ” കോഴിക്കോട്

നവരംഗബാവ പ്രൊഡക്ഷൻസ്, കോട്ടയം കിംഗ്സ് എന്നിവയുടെ ബാനറിൽ ഷാലിൻ കുര്യൻ ഷീജോ പയ്യം പള്ളിയിൽ നിർമ്മിച്ച് സിക്കന്ദർ ദുൽഖർനൈൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
” ഈയം ദ വെപ്പൺ ” എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട്ആരംഭിച്ചു.

മലയാളത്തിലെ പ്രശസ്ത താരങ്ങൾക്കൊപ്പംവി.ടി സാദിഖ്,റംഷാദ് സി.പി,യൂ കെ അഭിരാമി,എസ് ആർ ഖാൻ,പപ്പൻ മണിയൂർ, ദേവ് പ്രഭു,ഗഫൂർ കൊടുവള്ളി,ഷീജോ മാത്യു കുര്യൻ, പ്രദീപ്,
ഷാജിരാജ്,മനോജ്കുമാർ,ബിനീജ,സാക്കിർ അലി,ചെക്കൂട്ടി,ഷിംജിത്ത് രജീഷ് ഇ,ഷിഹാൻ, സ്റ്റീഫൻ ചെട്ടിക്കാൻ, എം.ഡി അഷ്റഫ് , താഹ പുതുശ്ശേരി,ഷിബു നിർമ്മാല്യം,നിഷാദ് ഷാ,അഖിൽ അശോക്,ഷംസുദ്ദീൻ,സലീഷ് ശശി,ഇല്ല്യാസ് മുഹമ്മദ്, ഷുക്കൂർ,ഇന്ദിര, പി.പി.സ്മിതാ നായർ,
സുജല ചെത്തിൽ തുടങ്ങിയവരും അഭിനയിക്കുന്നു.

ഛായാഗ്രഹണം-ലിപിൻ നാരായണൻ, സംഗീതം-റൂബിനാദ്, എഡിറ്റിംഗ്-ഹബീബി,(ഡിജിമീഡിയ)
ഡി-ഐ, വിഎഫ്എക്സ്- ശ്രീജിത്ത്‌ കലൈഅരശ് (ആർട്ട് മാജിക്)പ്രൊഡക്ഷൻ കൺട്രോളർ-കമലേഷ് കടലുണ്ടി,വസ്ത്രാലങ്കാരം-റംഷീന സിക്കന്ദർ,അസോസിയേറ്റ് ഡയറക്ടർ-ദേവ്പ്രഭു, സലീഷ് ശശി, മേക്കപ്പ്-അഭിരാമി യു കെ,ആർട്ട്-സജീവൻ വെള്ളാവിൽ, അസിസ്റ്റന്റ് ഡയറക്ടർ- സുബ്രഹ്മണ്യൻ, പബ്ലിസിറ്റി ഡിസൈൻ പ്രജിൻ ഡിസൈൻസ്, പി.ആർ.ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കോട്ടയത്ത്

തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 14, 15, 16 തീയതികളിൽ കോട്ടയത്ത് പ്രമുഖ സിനിമാ സംവിധായകനായ ജി. അരവിന്ദന്റെ സ്മരണാർത്ഥം അരവിന്ദം...

മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥനെ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥനെ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക. കഞ്ചാവ് കേസില്‍ ആര്‍ജി വയനാടന്‍ എന്ന ചുരുക്കപ്പേരില്‍...

സംവിധായകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി നടി അശ്വിനി നമ്പ്യാർ

മലയാള സിനിമ സംവിധായകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി നടി അശ്വിനി നമ്പ്യാർ. തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അശ്വിനി നമ്പ്യാർ ഇക്കാര്യം പറഞ്ഞത്....

സിനിമ സമരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍; ചര്‍ച്ച നടത്തും

സിനിമ സമരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. സിനിമ സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. മന്ത്രി സജി ചെറിയാന്‍ സംഘടന നേതാക്കളുമായി സംസാരിച്ചു. പ്രധാന ആവശ്യങ്ങള്‍...