ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കറുകൾ ഒഴിവാക്കണം; നോട്ടീസ് നൽകി പൊലീസ്

ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കറുകൾ ഒഴിവാക്കണം; വിവിധ ഇടങ്ങളിൽ നോട്ടീസ് നൽകി പൊലീസ് അധികാരികൾ.

പള്ളികളില്‍ ബാങ്ക് വിളിക്കാനും അമ്പലങ്ങളിലും ചർച്ചുകളിലും വിവിധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന കോളാമ്പി മൈക്കിനെതിരെയാണ് പൊലീസ് നടപടി.

ഇത്തരത്തില്‍ സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളുടെ കമ്മിറ്റി ഭാരവാഹികള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ അതത് സ്റ്റേഷനിലെ എസ്.എച്ച്‌.ഒമാരുടെ നോട്ടീസ് ലഭിച്ചുതുടങ്ങി.

ഹൈകോടതിയുടെ ഡബ്ല്യു.എ നമ്പർ 235/1993 ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....