ശബരിമല തീർത്ഥാടകരുടെ വാഹനം കടകളിലേക്ക് ഇടിച്ചു കയറി

ശബരിമല തീർത്ഥാടകരുടെ വാഹനം കടകളിലേക്ക് ഇടിച്ചു കയറി അപകടം. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പാലാ പൊൻകുന്നം റോഡിൽ പൊൻകുന്നം അട്ടിക്കലിലാണ് ശബരിമല തീർത്ഥാടകരുടെ വാഹനം കടകളിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ അഞ്ചോളം കടകൾ തകർന്നിട്ടുണ്ട്. അയ്യപ്പഭക്തർക്ക് പരിക്കില്ല. അന്യ സ്ഥംസ്ഥാന വാഹനമാണ്. നാഗാലാൻ്റ് രജിസ്ട്രേഷൻ വാഹനമാണ്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. തീർത്ഥാടകർ ദർശനത്തിനായി പോകുകയായിരുന്നു.

Leave a Reply

spot_img

Related articles

അസാപ്പ് കേരളയിൽ ഫീൽഡ് സ്റ്റാഫ്

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ്പ് കേരളയിൽ ഫീൽഡ് സ്റ്റാഫ് (ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ) തൊഴിൽ അവസരം. അസാപ്...

ഗ്രീഷ്‌മ വധശിക്ഷക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ പ്രായം കുറഞ്ഞ വനിതാ കുറ്റവാളി

പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രധാന പ്രതി ഗ്രീഷ്‌മയ്ക്ക് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചതോടെ കേരളത്തിലെ നീതിന്യായ ചരിത്രത്തില്‍ പുതു ചരിത്രം....

കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവിയെ സ്ഥലം മാറ്റി

മാനസിക പീഡന ആരോപണത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസാ ജോണിനെതിരെ നടപടി എടുത്ത് ആരോഗ്യ വകുപ്പ് നടപടി....

ഷാരോൺ വധക്കേസ് – ഗ്രീഷ്മയ്ക്ക് വധശിക്ഷ

പാറശ്ശാല ഷാരോൺ വധക്കേസ് - ഗ്രീഷ്മയ്ക്ക് വധശിക്ഷ . കേസ് അപൂർവങ്ങളിൽ അപൂർവ്വമെന്ന് കോടതി. വധശ്രമം തെളിഞ്ഞതായി കോടതി. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകൾ...