വൻകിട മുതലാളിമാരുടെ മോഹം നടക്കില്ലെന്ന് സാമ്പത്തിക സർവേ; തൊഴിൽ സമയം കൂട്ടുന്നത് മാനസിക ആരോഗ്യത്തിനെ വെല്ലുവിളി

രാജ്യത്തെ കോർപ്പറേറ്റ് നേതാക്കൾ രാജ്യത്തെ തൊഴിൽ സമയം കൂട്ടണമെന്ന നിലപാട് ഉയർത്തിക്കാട്ടുമ്പോൾ അവരെയാകെ നിരാശരാക്കുന്നതായിരുന്നു ഇന്നത്തെ സാമ്പത്തിക സർവേ. അമിതമായ ജോലി സമയം മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് സാമ്പത്തിക സർവേ 2024-25 ശക്തമായ മുന്നറിയിപ്പ് നൽകുന്നു. സാപിയൻ ലാബ്‌സ് സെൻ്റർ ഫോർ ഹ്യൂമൻ ബ്രെയിൻ ആൻഡ് മൈൻഡ് നടത്തിയ പഠനം ഉദ്ധരിച്ച് ദിവസം 12 മണിക്കൂർ മേശപ്പുറത്ത് ഇരിക്കുന്നവരുടെ മാനസിക സമ്മർദ്ദം കൂടുമെന്നാണ് സർവേ പറയുന്നത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....