ഏറ്റുമാനൂർ സ്റ്റേഷൻ ഗ്രേഡ് എസ്.ഐ സിനിൽ കുമാർ (49)കുഴഞ്ഞുവീണു മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ആണ് രാവിലെ കുഴഞ്ഞു വീണത്. വൈക്കം താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഴിക്കോട് എരഞ്ഞിപ്പാലം ഹോളിക്രോസ് കോളേജ് ഒന്നാംവർഷ വിദ്യാർഥിക്ക് നേരെ റാഗിങ്. രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ കണ്ടാലറിയുന്ന ആറു പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒളവണ്ണ വളപ്പിൽ...