വ്യാവസായിക വളര്‍ച്ച സംബന്ധിച്ച് സര്‍ക്കാര്‍ പറയുന്നത് ഏച്ചുകെട്ടിയ കണക്കുകള്‍; വി ഡി സതീശൻ

വ്യാവസായിക വളര്‍ച്ച സംബന്ധിച്ച് സര്‍ക്കാര്‍ പറയുന്നത് ഏച്ചുകെട്ടിയ കണക്കുകള്‍; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ക്ക് മറുപടി നല്‍കി പ്രതിപക്ഷ നേതാവ്.മൂന്ന് വര്‍ഷം കൊണ്ട് മൂന്നു ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചെന്നത് കള്ളക്കണക്ക്. സംരംഭങ്ങള്‍ കൂടിയെങ്കില്‍ ജി ഡി പി വിഹിതം ഏറ്റവും കുറഞ്ഞ സംസ്ഥാനമായത് എന്തുകൊണ്ട്? സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ മൂല്യം സംബന്ധിച്ച കണക്ക് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തത്. ഐ ടി എക്‌സ്‌പോര്‍ട്ട് വരുമാനത്തില്‍ വര്‍ധനവുണ്ടായത് രൂപയുടെ മൂല്യം കുറഞ്ഞതിനാല്‍. സര്‍ക്കാര്‍ ശ്രമിക്കുന്നത് കോവിഡ് കാലത്തേതു പോലെ ജനങ്ങളെ വീണ്ടും കബളിപ്പിക്കാന്‍ എന്നും പ്രതിപക്ഷ നേതാവ്.

Leave a Reply

spot_img

Related articles

കടല്‍ മണല്‍ ഖനനംഃ മുഖ്യമന്ത്രി നിശബ്ദത പാലിക്കുന്നത് മാസപ്പടി മൂലമെന്ന് കെ സുധാകരന്‍

കേരളത്തിന്റെ തീരങ്ങളെ വിഴുങ്ങാന്‍ കേന്ദ്രത്തിന്റെ കടല്‍ മണല്‍ ഖനന പദ്ധതി പൂര്‍ണ സജ്ജമായിട്ടും മുഖ്യമന്ത്രി പിണറായി സര്‍ക്കാര്‍ കയ്യുംകെട്ടിയിരിക്കുന്നത് ദുരൂഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ...

അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിന്റെ ചികിത്സാ മേല്‍നോട്ടത്തിന് മെഡിക്കല്‍ ബോര്‍ഡ്

ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് തുടര്‍ന്നുള്ള...

പി.സി.ജോർജ് തിങ്കളാഴ്ച പോലീസിന് മുന്നില്‍ ഹാജരാകും

മതവിദ്വേഷ പരാമര്‍ശം നടത്തിയെന്ന കുറ്റത്തില്‍ മൂന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി.സി.ജോർജ് തിങ്കളാഴ്ച പോലീസിന് മുന്നില്‍ ഹാജരാകും.പിസി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തേ ഹൈക്കോടതി...

എ.വി റസലിന് അന്ത്യാഞ്ജലി അർപ്പിക്കുവാൻ മുഖ്യമന്ത്രി കോട്ടയത്തെത്തും

അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസലിന് അന്ത്യാഞ്ജലി അർപ്പിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീൽ എത്തും.2 മണിക്കാണ്...