തരൂരിന്‍റെ നിലപാടിൽ പാർട്ടിക്ക് ആശയക്കുഴപ്പമില്ല: ഹൈബി ഈഡൻ എം പി

ശശി തരൂർ എഴുത്തുകാരൻ കൂടിയാണെന്നും തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകൾ നല്കിയതിനാലാണ് അദ്ദേഹം അത്തരമൊരു ലേഖനം എഴുതിയതെന്നും ഹൈബി ഈഡൻ എം പി. തരൂരിന്‍റെ നിലപാടിൽ പാർട്ടിക്ക് ആശയക്കുഴപ്പമില്ല. കേരളത്തിൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ആരംഭിച്ചത് ഉമ്മൻ‌ചാണ്ടി സർക്കാരാണ്. ഓൺട്രപ്രണർഷിപ്പ് പോളിസി കൊണ്ടുവന്നതും ഉമ്മൻചാണ്ടിയാണ്. ഒരു പ്രത്യേക വിഷയത്തിലൂന്നിയാണ് തരൂർ ലേഖനം എഴുതിയത്. അത് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുമുണ്ട്. കേരളത്തിന്‍റെ സാമ്പത്തിക ഘടന പോലും പരിഗണിക്കാതെ കിഫ്‌ബി എന്ന വെള്ളാനയെ മുന്നിൽ നിർത്തി ജനങ്ങളെ കബളിപ്പിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നും ഹൈബി ഈഡൻ പറഞ്ഞു.

Leave a Reply

spot_img

Related articles

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ.കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ്. 4...

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...