സ​ഞ്ജ​യ് ച​ന്ദ്ര​ശേ​ഖ​ർ മാ​ധ്യ​മ പു​ര​സ്കാ​രം ആ​ർ.​സു​നി​ലി​ന്

മ​ല​യാ​ള മ​നോ​ര​മ ചീ​ഫ് റി​പ്പോ​ർ​ട്ട​റാ​യി​രു​ന്ന സ​ഞ്ജ​യ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ സ്മ​ര​ണാ​ർ​ഥം കോ​ട്ട​യം പ്ര​സ്ക്ല​ബ് ഏ​ർ​പ്പെ​ടു​ത്തി​യ മാ​ധ്യ​മ പു​ര​സ്കാ​ര​ത്തി​ന് കോ​ഴി​ക്കോ​ട് മാ​ധ്യ​മം ഓ​ൺ​ലൈ​നി​ലെ റി​പ്പോ​ർ​ട്ട​ർ ആ​ർ. സു​നി​ൽ അ​ർ​ഹ​നാ​യി. മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച “അ​ട്ട​പ്പാ​ടി​യി​ലെ 1,932 പ​ട്ട​യ​ങ്ങ​ളു​ടെ ഭൂ​മി എ​വി​ടെ’ , “അ​ട്ട​പ്പാ​ടി​യി​ൽ ഇ​ല്ലാ​ത്ത ഭൂ​മി​ക്ക് ആ​ധാ​രം ച​മ​യ്ക്കു​ന്ന​ത് ആ​രാ​ണ്’ എ​ന്നീ അ​ന്വേ​ഷ​ണാ​ത്മ​ക റി​പ്പോ​ർ​ട്ടു​ക​ൾ​ക്കാ​ണ് അ​വാ​ർ​ഡ്.

മാ​തൃ​ഭൂ​മി മു​ൻ ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ ടി. ​അ​രു​ൺ​കു​മാ​ർ, മ​ല​യാ​ള മ​നോ​ര​മ അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ർ കെ.​മോ​ഹ​ൻ​ലാ​ൽ, ദീ​പി​ക ചീ​ഫ് ന്യൂ​സ് എ​ഡി​റ്റ​ർ സി.​കെ.​കു​ര്യാ​ച്ച​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് പു​ര​സ്കാ​രം നി​ർ​ണ​യി​ച്ച​ത്. 25,000 രൂ​പ​യും ശി​ൽ​പ്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്.ഭൂ​മാ​ഫി​യ സ്വ​ന്ത​മാ​ക്കി​യ കാ​ടി​ന് മു​ന്നി​ൽ നി​സ​ഹാ​യ​രാ​യി നി​ൽ​ക്കു​ന്ന ആ​ദി​വാ​സി​ക​ളു​ടെ നേ​ർ​ചി​ത്ര​വും ആ​ദി​വാ​സി​ക​ൾ​ക്ക് ഭൂ​മി കി​ട്ടി​യ​ത് പേ​പ്പ​റി​ൽ മാ​ത്ര​മാ​ണെ​ന്ന വ​സ്തു​ത​യു​മാ​ണ് റി​പ്പോ​ർ​ട്ടു​ക​ളി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത്. 2023 ന​വം​ബ​ർ ഒ​ന്നു മു​ത​ൽ 2024 ഒ​ക്ടോ​ബ​ർ 31 വ​രെ മ​ല​യാ​ള പ​ത്ര​ങ്ങ​ളി​ലും വാ​രി​ക​ക​ളി​ലും പ്ര​സി​ദ്ധീ​ക​രി​ച്ച അ​ന്വേ​ഷ​ണാ​ത്മ​ക റി​പ്പോ​ർ​ട്ടു​ക​ളാ​ണ് അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ച്ച​ത്.

Leave a Reply

spot_img

Related articles

ചേരാനല്ലൂർ അപകടം; ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി

17 കാരൻ ഓടിച്ച ബെൻസ് ഇടിച്ച് ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ വീട്ടിലെത്തി .കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി,...

സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിൽ

സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ പ്രത്യേക സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിലായി .ഇന്ന്...

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ഒരാൾ കൂടി അറസ്റ്റിൽ. നെയ്യ് സ്റ്റോർ സൂപ്രണ്ടിൻ്റെ ഓഫീസിലെ ജീവനക്കാരനായ ജയലാൽ ആണ് അറസ്റ്റിലായത്.ദേവസ്വംബോർഡിലെ പഞ്ചവാദ്യം ജീവനക്കാരനുമാണ് ഇയാൾ.മിൽമ...

ശിശുമരണങ്ങൾ ഒഴിവാക്കാൻ ആരോഗ്യവകുപ്പിന്റെ ഇടപെടൽ: സ്ഥിതി വിലയിരുത്താൻ കെ.മുരളീധരൻ നാളെ അട്ടപ്പാടിയിലെത്തും

അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യസംവിധാനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും അടിയന്തര ഇടപെടലുകൾ ഉറപ്പാക്കുന്നതിനുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ നാളെ (31) അട്ടപ്പാടിയിലെത്തും. രാവിലെ 9.30ന്...