ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ സ്ഥാപനത്തിലാണ് ഇ ഡി റെയ്ഡ് നടത്തിയത്. ചിട്ടി ഇടപാടുകളുടെ മറവിൽ ഫെമ നിയമം ലംഘിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി റെയ്ഡ്. അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണത്തിൽ രണ്ടുവർഷം മുൻപ് ഗോകുലം ഗോപാലനെ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തിരുന്നു.

Leave a Reply

spot_img

Related articles

മുസ്ലിം ലീ​ഗിന്റെ മഹാറാലി; അണിനിരന്നത് ലക്ഷങ്ങൾ

വഖഫ് നിയമ ഭേദഗതിക്കെതിരെ കോഴിക്കോട്ട് മുസ്ലിം ലീ​ഗിന്റെ മഹാറാലി. വഖഫ് നിയമത്തിനെതിരെയുള്ള രാജ്യത്തെ തന്നെ ഏറ്റവും വലിയ റാലി എന്നാണ് ലീഗ് അവകാശപ്പെടുന്നത്. പരിപാടിയിൽ...

ശബരിമല തീർത്ഥാടകരുമായി പോയ കെ എസ് ആർ ടി സി ബസിനു മുകളിലേക്കു മരം കടപുഴകി വീണു

ശബരിമല തീർത്ഥാടകരുമായി പമ്പയിൽ നിന്നും നിലക്കലേക്കു പോയ കെ എസ് ആർ ടി സി ബസിനു മുകളിലേക്കു മരം കടപുഴകി വീണു. പമ്പയിലും പരിസര...

യുവാക്കള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ച്‌ കയറി ഒരു മരണം

പാലക്കാട് ചെര്‍പ്പുളശ്ശേരിക്ക് സമീപം തിരുവാഴിയോട് ചായ കടയ്ക്ക് മുന്നില്‍ നിന്ന യുവാക്കള്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ ഇടിച്ച്‌ കയറിയത്.മലപ്പുറം തിരൂര്‍ സ്വദേശിയായ തഹസില്‍...

ഏഴു വർഷം മുമ്പ് അധ്യാപകനെതിരെ നല്‍കിയ പീഡന പരാതി വ്യാജം; പരസ്യമായി മാപ്പുപറഞ്ഞ് യുവതി

ഏഴു വർഷം മുമ്പ് അധ്യാപകനെതിരെ നല്‍കിയ പീഡന പരാതി വ്യാജമായിരുന്നെന്ന് വെളിപ്പെടുത്തി യുവതി. ആയാംകുടി മധുരവേലി സ്വദേശി സി.ഡി.ജോമോനെതിരായ പീഡന പരാതിയാണ് എറണാകുളം സ്വദേശിനിയായ...