കാശ്മീരിൽ ഭീകരാക്രമണത്തിൽ ടൂറിസ്റ്റുകളുടെ മരണം 29 ആയി. 3 പേരുടെ നില ഗുരുതരമാണ് .പെഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ഏഴ് ഭീകരർ എന്ന് അന്വേഷണ ഏജൻസി വൃത്തങ്ങൾ അറിയിച്ചു.ഭീകരാക്രമണത്തിന് പിന്നിൽ ലഷ് തൈബ ഭീകരൻസൈഫുള്ള കസൂരിയും ഒപ്പം പ്രാദേശിക ഭീകരനുമാണ്.ഇതിനിട അതിർത്തിയിൽ ഷെല്ലാക്രമണം നടത്തി പാക്കിസ്ഥാൻ.ഇന്ത്യൻ സൈന്യത്തിൻ്റെതിരിച്ചടി ഭയന്ന് അതിർത്തിഗ്രാമങ്ങൾ ഒഴിപ്പിച്ച് പാക്കിസ്ഥാൻ.