സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു

കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ് ബി ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽ രഹിതരായ 18നും 45നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്കായി സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു.. ജൂലൈ 10-ആം തിയതി മുതൽ ആരംഭിക്കുന്ന സി സി ടി വി ടെക്ന‌ീഷൻ, സോഫ്റ്റ്‌ ടോയ്‌സ് മേക്കിങ് എന്നീ കോഴ്സുകളിലേക്കാണ് സൗജന്യമായി പരിശീലനം നൽകുന്നത്.ഒപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ചെയ്തു കൊടുക്കുന്നുണ്ട്പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുവാനായി 0481-2303307, 2303306 എന്നീ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്

Leave a Reply

spot_img

Related articles

കാലവര്‍ഷം സജീവമാകുന്നു; അടുത്ത ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യത; നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുന്നു. അടുത്ത ഒരാഴ്ച വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക്...

‘മൃതദേഹം തിരിച്ചറിയാന്‍ ശ്രമം നടത്തുകയാണ്; മരണം രഞ്ജിതയുടെ അമ്മ അറിഞ്ഞിട്ടില്ല’; സുരേഷ് ഗോപി

രാജ്യത്തെ നടുത്തിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണപ്പെട്ട മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറിന്റെ വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. രഞ്ജിതയുടെ സഹോദരന്‍ അഹമ്മദാബാദിലേക്ക് പോകുമെന്ന്...

‘മെയ്‌ഡേ… മെയ്‌ഡേ… മെയ്‌ഡേ…’; ഉണ്ടാകാനിരിക്കുന്ന വന്‍ദുരന്തത്തെ അറിഞ്ഞ് പൈലറ്റ് വിളിച്ചുപറഞ്ഞ ആ വാക്കുകളുടെ പ്രാധാന്യമെന്ത്?

ടേക്ക് ഓഫിന് പിന്നാലെ വെറും മുപ്പത്ത് സെക്കന്റുകള്‍ കൊണ്ട് ഒരു വലിയ വിമാനമാകെ കത്തിനശിക്കുന്നതിന് തൊട്ടുമുന്‍പ്, വരാനിരിക്കുന്ന സര്‍വനാശത്തെ പൂര്‍ണമായി അറിഞ്ഞ് പൈലറ്റ് എയര്‍...

അഹമ്മദാബാദ് വിമാനാപകടം: ‘വാക്കുകള്‍ക്കതീതമായ വേദന; രാജ്യം മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം’ ; അമിത് ഷാ

അഹമ്മദാബാദ് വിമാനാ ദുരന്തം വാക്കുകള്‍ക്കതീതമായ വേദനയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തി പരുക്കേറ്റവരേയും അമിത് ഷാ...