കരുമാത്ര ക്ഷേത്രത്തിൽ കർക്കിടക വാവു ദർശനം

വിഷരോഗ ശമനത്തിനും സർപ്പദോഷ പരിഹാരത്തിനും പ്രസിദ്ധമായ കൈനടി കരുമാത്ര ക്ഷേത്രത്തിലെ ഈ വർഷത്തെ കർക്കിടക വാവു ഉത്സവത്തിന് സമാപനം കുറിച്ചു കൊണ്ട് ജൂലായ് 24 ന് പുലർച്ചെ മുതൽ വൈകുന്നതുവരെ കർക്കിടക വാവു ദർശനം നടക്കും.തോട്ടക്കാട് കല്ലമ്പള്ളി ഇല്ലം ബ്രഹ്മശ്രീ കേശവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 6 മുതൽഗണപതി ഹോമംകലശപൂജകലശാഭിഷേകം എന്നീ ക്ഷേത്ര ചടങ്ങുകൾക്കു ശേഷം സർപ്പക്കാവിൽവിശേഷാൽ സർപ്പപൂജകലശംനൂറുംപാലുംതളിച്ചു കൊടഎന്നീ വിശേഷാൽ പൂജകൾ ഈ ദിവസങ്ങളിൽ നടന്നുവരികയാണ്.23-ാം തീയതിരാത്രി 9 ന് വെള്ളം കുടിവയ്പ് വഴിപാടുകൾക്ക് ശേഷം നട അടയ്ക്കും.24 വ്യാഴാഴ്ച രാവിലെ 5 മണി മുതൽ തുടർച്ചയായി ദിവസം മുഴുവൻ സമയവുംകർക്കിടക വാവുദർശനവുംഉണ്ണിയപ്പം പ്രസാദം വിതരണവും നടക്കും. ഭക്തജനങ്ങൾക്കായി പതിവുപോലെ കൂടുതൽ ഗതാഗത സൗകര്യങ്ങളും ഉണ്ടാകും. ക്ഷേത്രത്തിൻ്റെ മുഖ്യ കാര്യദർശി പിറ്റി വാസുദേ കുറുപ്പ് അറിയിച്ചു.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....