ഊരുചുറ്റ് ജലോത്സവം നാളെ

എൻഎസ്എസ് കരയോഗങ്ങളുടെയും ഹൈന്ദവ സംഘടനകളുടെയും നേതൃത്വ ത്തിൽ നാളെ കുമാരനല്ലൂർ ഉത്തൃട്ടാതി ഊരുചുറ്റു ജലോത്സ വം നടക്കും.രാവിലെ 8 ന് ക്ഷേത്രനട അടച്ചശേഷം ദേവിയുടെ സിംഹവാഹനം ക്ഷേത്രം ഭരണാധികാരി കെ.എ.മുരളി കാഞ്ഞിരക്കാട്ടില്ലം കരയോഗം പ്രതിനിധികൾക്ക് കൈമാറും. കരവഞ്ചി ഘോഷയാത്രയോടെ ആറാട്ടുകടവിലെത്തി ശ്രീവിനായകൻ ചുണ്ടൻ വള്ളത്തിൽ പ്രതിഷ്ഠിക്കും. ഘോഷയാത്ര നീലിമംഗലം, സൂര്യകാലടി, നാഗമ്പടം, ചുങ്കം, ഗോവിന്ദപുരം, കല്ലുമട, കുടമാളൂർ എന്നിവിടങ്ങളിലെത്തും. 6ന് ക്ഷേത്രക്കടവിലെത്തും.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...