കെഎസ്ആർടിസിക്ക് ഇന്നലെ മാത്രം കിട്ടിയ കളക്ഷൻ 10 കോടിയിലേറെ.ഒറ്റ ദിവസം കിട്ടിയത് റെക്കോർഡ് വരുമാനം. ചരിത്ര നേട്ടമാണ് കെ എസ് ആർ ടി സി സ്വന്തമാക്കിയിരിക്കുന്നത്.തിങ്കളാഴ്ച മാത്രം ലഭിച്ചത് 10.19 കോടി രൂപയുടെ വരുമാനം. ഒറ്റ ദിവസം ഇത്രയും കളക്ഷൻ ആദ്യമാണ്.ഓണം കഴിഞ്ഞ് യാത്രികരുടെ എണ്ണം വർധിച്ചതാണ് ചരിത്ര ഈ നേട്ടത്തിന് പിന്നിൽ.

