ഏഷ്യകപ്പ് ക്രിക്കറ്റ് ടൂർണ്ണമെൻ്റി ൽ ഇന്ത്യയും പാകിസ്ഥാനും നാളെ ഏറ്റുമുട്ടും. ദുബായിലാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ സമയം രാത്രി 8 മുതലാ ണ് മത്സരം ആരംഭിക്കുന്നത്.ചിരവൈരികളായ ഇന്ത്യയും പാ കിസ്ഥാനും ഏറ്റു മുട്ടുമ്പോൾ പോരാട്ടം ആവേശഭരിതമാകു മെന്ന പ്രതീക്ഷയിലാണ് ഇരു രാജ്യങ്ങളിലേയും ക്രിക്കറ്റ്’ ആരാധകർ.

