കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി .ബയോ കെമിസ്ട്രി വിഭാഗത്തിലെ അസിസ്റ്റൻ്റ് പ്രൊഫസർ ആയ നിഖിൽ ചന്ദ്രനെയാണ് ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോക്ടറെ ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ പോയി നോക്കുമ്പോഴാണ് വിവരം അറിഞ്ഞത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.കഴിഞ്ഞ മൂന്ന് വർഷമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനമനുഷ്‌ടിച്ച് വരുകയായിരുന്നു.

Leave a Reply

spot_img

Related articles

സർക്കിൾ ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി

സർക്കിൾ ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി.കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ സർക്കിൾ ഇൻസ്പെക്ടർമാരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തുവന്നു.ഇതനുസരിച്ച് പ്രസാദ് എബ്രഹാം വർഗീസിനെ കുമരകത്തേക്കും,...

കൊച്ചിയിൽ നടുറോഡിൽ വിദ്യാർത്ഥികളുടെ കൂട്ടയടി; ഹെൽമെറ്റ് കൊണ്ടുള്ളടിയേറ്റു വിദ്യാർത്ഥിക്ക് പരിക്ക്

എറണാകുളം സൗത്ത് ജനതാ റോഡിൽ ഇന്നലെ രാത്രി തേവര എസ്.എച്ച് കോളേജിലെയും ലോ കോളേജിലെയും വിദ്യാർത്ഥികൾ തമ്മിൽ പരസ്യമായി ഏറ്റുമുട്ടി കൂട്ടയടി.പ്രദേശത്തെ ഒരു ചായക്കടയിൽ...

കെ.എസ്.ആർ.ടി.സി. ബസ് കർണാടകയിൽ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യം

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആർ.ടി.സി. ബസ് കർണാടകയിൽ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യം. മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ ബിഡദിയിൽ...

മെസ്സി വിവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഇ.ഡി പ്രാഥമിക പരിശോധന ആരംഭിച്ചതായി റിപ്പോർട്ട്

മെസ്സി വിവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഇ.ഡി പ്രാഥമിക പരിശോധന ആരംഭിച്ചതായി റിപ്പോർട്ട് .വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ) നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നതെന്നാണ്...