ഇടുക്കി; ജില്ലയിൽ ഏതെങ്കിലും ഭാഗത്ത് ബാലവേല നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം വിവരം അറിയിക്കണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി. സ്‌കൂളുകളിൽ പോകേണ്ട കുട്ടികൾ തൊഴിലിടങ്ങളിൽ പണിയെടുക്കുന്നത് ഒരുകാരണവശാലം അനുവദിക്കാനാകില്ല. തൊഴിൽ വകുപ്പിനെയാണ് പ്രാഥമികമായി വിവരം അറിയിക്കേണ്ടത്.അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍, തൊടുപുഴ – 8547655396 ,അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍, പീരുമേട് – 8547655399 , അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍, നെടുങ്കണ്ടം – 8547655400 ,അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍, ശാന്തന്‍പാറ – 8547655398 ,അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍, മൂന്നാർ – 8547655397.