കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീ പിടിച്ചു

കോട്ടയത്ത് തിരുന്നക്കരയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീ പിടിച്ചു.12.30 ഓടെയാണ് സംഭവം. തിരുനക്കര ക്ഷേത്രത്തിന് പിന്നിലായി കുട്ടികളുടെ ലൈബ്രറിക്ക് സമീപത്തായിട്ടാണ് സംഭവം. ഓടുന്നതിനിടയിൽ പുക ഉയർന്നു വരുന്ന കണ്ട യാത്രികൻ സ്കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്ത് എത്തിയപ്പോഴേക്കും സ്കൂട്ടർ പൂർണമായി കത്തി നശിച്ചു. അപകട കാരണം അറിവായിട്ടില്ല.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നുമുതൽ രണ്ട് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ...

നീരേറ്റുപുറം പമ്പ ജലമേളയിൽ ചെറുതന ചുണ്ടൻ ജേതാക്കൾ

പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടന്ന 69-ാമത് നീരേറ്റുപുറം പമ്പ ജലമേളയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ ചെറുതന ചുണ്ടൻ ജേതാക്കളായി .ചുണ്ടൻ വള്ളങ്ങളുടെ ഫൈനലിൽ...

പി എസ് സിയുടെ നിർണായക യോഗം ഇന്ന്

പി എസ് സി ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനില്ക്കുന്നതിനിടെ പി എസ് സിയുടെ നിർണായക...

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...