ആലപ്പുഴയിൽ ട്രെയിൻ ഇടിച്ച് യുവതിയും യുവാവും മരിച്ചു. എഫ് സി ഐ ഗോഡൗണിന് സമീപമാണ് സംഭവം. അരൂക്കുറ്റി പള്ളാക്കൽ സലിംകുമാർ, പൂച്ചാക്കൽ സ്വദേശി ശ്രുതി എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ആശാവർക്കർമാ രുടെ പ്രശ്നം അവതരിപ്പിക്കുന്നതിന് പ്രതിപക്ഷത്തിന് സമയപ്പൂട്ട് .പ്രതിപക്ഷ നേതാവിൻ്റെ വാക്കൗട്ട് പ്രസംഗം പൂർത്തിയാക്കാൻ അനുവദിച്ചില്ല. പ്രതിപക്ഷ നേതാവിൻ്റെ മൈക്ക് കട്ട് ചെയ്ത സ്പീക്കർ...
കാസർകോട്, മഞ്ചേശ്വരം വാമഞ്ചൂരിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്ക്. കിഷൻ കുമാർ, ജനാർദ്ദനൻ, അരുൺ എന്നിവരാണ് മരിച്ചത്....
വെഞ്ഞാറമൂട് കൂട്ടകൊല കേസിലെ പ്രതി അഫാനെ ഉടന്‍ ജയിലിലേക്ക് മാറ്റും. നിലവിൽ ആശുപത്രിയിൽ കഴിയുന്ന പ്രതിയെ ജയിലേക്ക് മാറ്റിയ ശേഷമായിരിക്കും പൊലീസ് കസ്റ്റഡി അപേക്ഷ...