ഭക്ഷ്യസുരക്ഷയില്ല; ഏഴു സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു

7 ഹോട്ടലുകൾക്കെതിരെ ഭക്ഷ്യസുരക്ഷയില്ല എന്ന കാരണത്തിൽ നടപടി എടുത്തിരിക്കുകയാണ്.

തൃശ്ശൂർ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലാണ് ഭക്ഷ്യസുരക്ഷയില്ല എന്ന് കണ്ടെത്തിയത്.

ഇതേതുടർന്ന്, ഏഴു സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചതായി ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.

വില്ല വനിതാ റസ്റ്റോറന്റ് ഈസ്റ്റ് ഫോർട്ട്, അറേബ്യൻ ലോഞ്ച് കിഴക്കുംപാട്ടുകര, ഗ്രിൽ എൻ ചിൽ ഈസ്റ്റ് ഫോർട്ട്, ബിസ്മി കോഫി ഷോപ്പ് കൂട്ടുപാത ദേശമംഗലം,

ചിക്ക്ബി ഫ്രൈഡ് ചിക്കൻ- വാഴക്കോട് മുള്ളൂർക്കര പഞ്ചായത്ത്, അടുക്കള റസ്റ്റോറന്റ് കുട്ടനല്ലൂർ എൻഎച്ച് 544,

സതേൺ പവിളിയൻ റെസ്റ്റോറന്റ് നടത്തറ എൻഎച്ച് 544 എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനമാണ് നിർത്തിവയ്പ്പിച്ചത്.

Leave a Reply

spot_img

Related articles

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ.കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകളും മുൻ...

പട്ടാപ്പകല്‍ കുളിക്കടവില്‍ 56 കാരിക്ക് പീഡനം

മാന്നാറില്‍ കുളിക്കടവില്‍ വച്ച്‌ 56 കാരിയെ പീഡിപ്പിച്ചു. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ വച്ച്‌ തുണി അലക്കുന്നതിനിടെയായിരുന്നു സംഭവം.ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ...

എരുമേലിയിൽ കള്ളപ്പണവുമായി ഒരാൾ പിടിയിൽ

എരുമേലിയിൽ അരക്കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ.കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് മതിയായ രേഖകളില്ലാതെ കൊണ്ട് വന്ന അറുപത് ലക്ഷത്തിലധികം...

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം.ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പെടുന്ന നാലംഗ സംഘം മർദിച്ചത്. യുവതിയുമായി ലൈം ഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ....