മത്സ്യത്തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു

സംസ്ഥാന ഫിഷറീസ് വകുപ്പ് കാലാവസ്ഥാ വ്യതിയാന പ്രതിരോധ തീരദേശ മത്സ്യഗ്രാമ വികസന പദ്ധതിയുടെ വിവിധ ഘടകപദ്ധതികള്‍ നടപ്പിലാക്കുന്നതിന് ജില്ലയിലെ പള്ളം മത്സ്യഗ്രാമത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളില്‍ നിന്ന് മാത്രം അപേക്ഷ ക്ഷണിക്കുന്നു. ഫിഷ് വെന്റിംഗ് കിയോസ്‌ക്, വനിതാ മത്സ്യത്തൊഴിലാളികള്‍ക്ക് പോര്‍ട്ടബിള്‍ സോളാര്‍ ഡ്രയര്‍, സീ സേഫ്റ്റി ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്.

താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍, പള്ളം മത്സ്യഗ്രാമത്തില്‍ നിന്നുള്ളവരാണെന്ന് തെളിയിക്കുന്ന രേഖ ഉള്‍പ്പെടെ ജനുവരി 29ന് മുമ്പ് പള്ളം മത്സ്യഭവന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍; 0471-2464076, 2450773

Leave a Reply

spot_img

Related articles

കുസാറ്റ് ക്യാമ്പസിൽ കാറിന് തീപിടിച്ചു

കുസാറ്റ് ക്യാമ്പസിൽ കാറിന് തീപിടിച്ചു, കാർ പൂർണമായും കത്തി നശിച്ചു. ഉച്ചയ്ക്ക് 2.45 ഓടുകൂടിയാണ് സംഭവം. കുസാറ്റ് ഭാഗത്തുനിന്നും കളമശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ...

മഞ്ഞിനിക്കര പെരുന്നാള്‍ ഫെബ്രുവരി 2 മുതല്‍ 8 വരെ

മഞ്ഞിനിക്കര ദയറായില്‍ കബറടങ്ങിയിരിക്കുന്ന പ. മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ ബാവായുടെ 93-ാമത് ദു:ഖ്‌റോനോ പെരുന്നാള്‍ 2025 ഫെബ്രുവരി 2 മുതല്‍ 8 വരെ...

പണിമുടക്ക് ഭാഗികം

സിപിഐ അനുകൂല സംഘടന ജോയിന്‍റ് കൗണ്‍സിലിന്‍റെയും കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഭാഗികം.സർക്കാർ ഓഫീസുകളില്‍ പകുതിയില്‍ താഴെ ജീവനക്കാർ മാത്രമാണ്...

പിപി ദിവ്യക്ക് ബെനാമി സ്വത്ത്‌ ഇടപാടുകളുണ്ട്; കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ്‌

കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യക്ക് ബെനാമി സ്വത്ത്‌ ഇടപാടുകളുണ്ടെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമ്മാസ്. കണ്ണൂർ ജില്ലാ പഞ്ചായത്ത്‌...