ഭിന്നശേഷി അധ്യാപക നിയമനം; മാനേജ്മെന്റുകൾ റിപ്പോർട്ട് ചെയ്യാനുള്ളത് നിരവധി ഒഴിവുകൾ

എയ്‌ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമ്പോഴും മാനേജ്മെന്റുകൾ റിപ്പോർട്ട് ചെയ്യാനുള്ളത് നിരവധി ഒഴിവുകൾ എന്ന് സൂചന. സംസ്ഥാനത്തെ 1329 മാനേജ്മെന്റുകൾ മാത്രമാണ് ഭിന്നശേഷി ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.സംസ്ഥാനത്തെ 4999 മാനേജ്മെന്റുകളിൽ 3670 മാനേജ്മെൻ്റുകൾ ഇതുവരെയും ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ കണക്ക്.5129 ഒഴിവുകൾ ഇനിയും റിപ്പോർട്ട് ചെയ്യാനുണ്ട്.സംസ്ഥാനത്തെ എയ്‌ഡഡ് സ്കൂ‌ളുകളിൽ 1503 ഭിന്നശേഷി വിഭാഗക്കാർക്കാണ് ഇതുവരെയും നിയമനം നൽകിയിട്ടുള്ളത്

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....