സാസ്കാരിക വകുപ്പിന് കീഴിൽ ആറന്മുളയിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലം വിവിധ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു.
പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ പി.ജി.ഡിപ്ലോമ, പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ ഡിപ്ലോമ – കറസ്‌പോണ്ടന്റ് കോഴ്സ്, പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ്, പാരമ്പര്യവാസ്തുശാസ്ത്രത്തിൽ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ്, ചുമർചിത്ര രചനയിൽ സർട്ടിഫിക്കറ്റ് കോഴ്സ്, വാസ്തുശാസ്ത്രത്തിൽ ആറുമാസ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയിലേക്ക് ജൂൺ 10നകം അപേക്ഷിക്കണം.
വിശദവിവരങ്ങൾക്ക് ഫോൺ: 0468-2319740, 9188089740, 9446134419, 9605046982, 9188593635. വെബ്സൈറ്റ്: www.vasthuvidyagurukulam.com.
പി.എൻ.എക്‌സ്. 2001/2024