admin

Exclusive Content

spot_img

പൂച്ചദ്വീപ്

ജപ്പാനിലെ ഇഷിനോമാകിപ്രവിശ്യയിലെ ചെറിയൊരു ദ്വീപാണ് ടാഷിറോജിമ. ഇവിടത്തെ പൂച്ചകളുടെ എണ്ണം ഇവിടെ വസിക്കുന്ന മനുഷ്യന്മാരേക്കാളും കൂടുതലായതുകൊണ്ടാണ് പൂച്ചദ്വീപ് എന്നറിയപ്പെടുന്നത്. ദ്വീപില്‍ പണ്ട് പട്ടുനൂല്‍ക്കൃഷി ഉണ്ടായിരുന്നപ്പോള്‍ പുഴുക്കളെ തിന്നാനെത്തുന്ന എലികളുടെ ശല്യം നിയന്ത്രിക്കാനായിരുന്നു പൂച്ചകളെ...

FIH ഒഡീഷ ലോകകപ്പ് 2023 കോഫി ടേബിൾ ബുക്ക്

കായിക-സാംസ്‌കാരിക ആഘോഷങ്ങളുടെ ഭാഗമായി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് എഫ്ഐഎച്ച് ഒഡീഷ പുരുഷ ലോകകപ്പ് 2023’ കോഫി ടേബിൾ ബുക്ക് പ്രകാശനം ചെയ്തു. ദി ഹിന്ദു ഗ്രൂപ്പിൻ്റെ സ്‌പോർട്‌സ് മാസികയായ സ്‌പോർട്‌സ്റ്റാറിൻ്റെ പ്രസിദ്ധീകരണമാണ്...

ചേതൻ ഭഗത് കാമാഖ്യാ ക്ഷേത്രത്തിൽ

ആസാമിലെ ഗുവാഹതിയിലുള്ള കാമാഖ്യാ ക്ഷേത്രത്തിൽ പ്രശസ്ത സാഹിത്യകാരൻ ചേതൻ ഭഗത് ദർശനത്തിനെത്തി. എഴുതാൻ പോകുന്ന തൻ്റെ അടുത്ത പുസ്തകത്തിനുള്ള അനുഗ്രഹം തേടിയാണ് അദ്ദേഹം എത്തിയത്. ഇന്ത്യൻ സാഹിത്യത്തിൽ വായനക്കാർക്കിടയിൽ പ്രത്യേകമായ സ്ഥാനം നേടിയ എഴുത്തുകാരിൽ ഒരാളാണ്...

കാർട്ടൂൺ കോർട്ട്

ദിലീപ് തിരുവട്ടാർ 1973 ഏപ്രിൽ 3-ന് കെ.ഭാസ്‌കരൻ നായരുടെയും ജെ.വിലാസിനി ദേവിയുടെയും മകനായി തിരുവട്ടാറിൽ ജനിച്ച ദിലീപ് തിരുവട്ടാർ. ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി സ്ഥിരമായി കാർട്ടൂൺ വരയ്ക്കുന്നു.

പുതിയ വൈസ് ചാന്‍സലറെ നിയമിച്ചു

കേരള വെറ്ററിനറി സര്‍വകലാശാലയ്ക്ക് പുതിയ വി.സി; റിട്ട. പ്രൊഫ. ഡോ പി.സി ശശീന്ദ്രന്‍ ചുമതലയേല്‍ക്കും. കേരള വെറ്ററിനറി സര്‍വകലാശാലയ്ക്ക് പുതിയ വൈസ് ചാന്‍സലറെ നിയമിച്ചുകൊണ്ടുള്ള ചാന്‍സലറുടെ ഉത്തരവ് പുറത്തിറങ്ങി. വെറ്ററിനറി സര്‍വകലാശാലയിലെ റിട്ടയേഡ് പ്രഫസറായ ഡോ....

റവന്യൂ ജീവനക്കാർക്ക് സസ്‌പെൻഷൻ

കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ റവന്യൂ ജീവനക്കാർക്ക് സസ്‌പെൻഷൻ. ആലപ്പുഴ പുന്നപ്രയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്ത റവന്യൂ ജീവനക്കാർക്ക് സസ്പെൻഷൻ. പുന്നപ്ര വില്ലേജ് അസിസ്റ്റന്റ് എം സി വിനോദ്,ഫീല്‍ഡ് അസിസ്റ്റന്റ് അശോക്കുമാര്‍ എന്നിവരെയാണ് ജില്ലാ...