admin

Exclusive Content

spot_img

ജില്ലാ സെക്രട്ടറി താൽക്കാലിക ചുമതല ടി വി രാജേഷിന്

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല ടി വി രാജേഷിന്. പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിലാണ് ടിവി രാജേഷിന് ചുമതല നൽകാൻ തീരുമാനിച്ചത്. എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ടി...

നാളെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ. രാവിലെ എട്ടുമണി മുതൽ വൈകിട്ട് അഞ്ചുമണി വരെയാണ് ബൂത്തുകൾ പ്രവർത്തിക്കുക. കോട്ടയം ജില്ലയിൽ അഞ്ചു വയസുവരെയുള്ള 96700 കുട്ടികൾക്ക് തുള്ളിമരുന്നു നൽകും. മാർച്ച് മൂന്നു ഞായറാഴ്ച നടക്കുന്ന പൾസ് പോളിയോ യജ്ഞത്തിന്...

കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികള്‍

കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികള്‍ തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖർകാസർകോ‍ഡ് - എം എല്‍ അശ്വനിപാലക്കാട് - സി കൃഷ്ണകുമാർകണ്ണൂർ - സി രഘുനാഥ്തൃശൂർ - സുരേഷ് ഗോപിആലപ്പുഴ - ശോഭ സുരേന്ദ്രൻപത്തനംതിട്ട - അനില്‍...

ബിജെപി സീറ്റ് നൽകാത്തതിൽ അതൃപ്തി; പി.സി ജോർജ്

അതൃപ്തി വ്യക്തമാക്കി പി.സി ജോർജ്. പത്തനംതിട്ടയില്‍ ബിജെപി സീറ്റ് നൽകാത്തതിൽ അതൃപ്തി വ്യക്തമാക്കി പി.സി ജോർജ്.അനില്‍ ആന്റണിയാണ് പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർഥി. അനില്‍ ആന്റണി പത്തനംതിട്ടയില്‍ അറിയപ്പെടാത്തയാളാണെന്നും കേരളവുമായി ബന്ധമില്ലാത്തയാളാണെന്നും പി.സി ജോർജ് പറഞ്ഞു. 'ഡല്‍ഹിയില്‍...

അനുഭവങ്ങള്‍ പാളിച്ചകള്‍

ഡോ.ടൈറ്റസ് പി. വർഗീസ് 38 വയസ്സുള്ള ഒരു സ്ത്രീയാണ് ഞാന്‍. ഭര്‍ത്താവിന്‍റെ സ്ഥാനത്ത് ഞാന്‍ കാണുന്ന 33 വയസ്സുള്ള യുവാവുമൊത്ത് കേരളത്തിനു പുറത്താണ് ഇപ്പോള്‍ താമസിക്കുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്നെ വിവാഹം കഴിച്ച...

പത്തനംതിട്ട-തെങ്കാശി പുതിയ സര്‍വീസ്

രാവിലെ 6.15 നാണ് തെങ്കാശിയിലേക്കുള്ള പുതിയ സര്‍വീസ് യാത്ര ആരംഭിക്കുന്നത്. രാവിലെ 9.20 ഓടെ തെങ്കാശിയിലെത്തുന്ന ബസ് 9.45 ഓടെ തിരികെ സര്‍വീസ് നടത്തും. പൊതുജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായ സര്‍വീസ് ഗതാഗത മന്ത്രി...