admin

Exclusive Content

spot_img

വെറുമൊരു ചായക്കടക്കാരൻ അബ്ബാസിനെ കുറ്റപ്പെടുത്തണം?

ഡോ.ടൈറ്റസ് പി. വർഗീസ് അബ്ബാസ് ആകെ ആകുലതയിലാണ്!അതൊരു ഒന്നൊന്നര ആകുലത വരും!സംഗതി വളരെ സീരിയസാ.ഭാര്യ റസിയ ഇപ്പോള്‍ ആറുമാസം ഗര്‍ഭിണി!ഇനിയൊള്ള മൂന്നുമാസം എങ്ങനെ അഡ്ജസ്റ്റ് ചെയ്യും എന്നതാ പുള്ളീടെ ടെന്‍ഷന്‍!റസിയേടെ ആരോഗ്യമോര്‍ത്തല്ല; സ്വന്തം ലൈംഗിക...

വോട്ട് ചോദിച്ചു, വോട്ട് ചെയ്തു, കുട്ടി സ്ഥാനാർത്ഥികൾ

വോട്ട് ചോദിച്ചു കുട്ടികള്‍.പ്രചാരണം കൊഴുപ്പിച്ചു കൂട്ടുകാര്‍.പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ അക്കമിട്ടു നിരത്തി കുട്ടി സ്ഥാനാര്‍ഥികള്‍.വോട്ടിങ് മെഷീനും തിരഞ്ഞെടുപ്പ് സാമഗ്രികളുമായി സഹപാഠികള്‍.ഒരു തിരഞ്ഞെടുപ്പിന്റെ ചൂടും ചൂരും നിറഞ്ഞ അന്തരീക്ഷമൊരുങ്ങിയപ്പോള്‍ പൈനാവ് എംആര്‍എസ് സ്‌കൂള്‍ ഒരു അസ്സല്‍...

ആമപ്പാറ വിനോദസഞ്ചാര കേന്ദ്രം

സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ ആമപ്പാറയില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഇക്കോ ടൂറിസം പദ്ധതി നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങി. രാമക്കല്‍മേട്ടില്‍നിന്ന് ആറ് കിലോമീറ്റര്‍ മാത്രം അകലെയുള്ള ഇവിടെ ഡിടിപിസിയുടെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തികരിച്ച...

റെസിഡൻസ് പ്രതിനിധി-മുഖ്യമന്ത്രി സംവാദം

രണ്ടായിരത്തോളം റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംവദിക്കും. പരിപാടി ഞായറാഴ്ച്ച (മാര്‍ച്ച് 3ന്) രാവിലെ 9ന് എറണാകുളം കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്...

സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം

കേന്ദ്രത്തിൽ നിന്ന് 4000 കോടി, കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വൈകില്ല. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. കേന്ദ്രത്തിൽ നിന്ന്...

ഭാര്യയ്ക്ക് ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ട്; ഹൈക്കോടതി

ഗര്‍ഭഛിദ്രത്തില്‍ നിര്‍ണായക ഉത്തരവുമായി കേരള ഹൈക്കോടതി. വിവാഹമോചന നടപടി ആരംഭിച്ചാല്‍ ഭാര്യയ്ക്ക് ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ഇരുപതാഴ്ച്ചയിലേറെ പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുമതി നല്‍കി. സ്ത്രീകളുടെ ശരീരം എങ്ങനെ ഉപയോഗിക്കണം എന്നത് അവരുടെ തീരുമാനമാണ്. ഗര്‍ഭഛിദ്രത്തിന്...