കഴിഞ്ഞ വർഷം നവംബറിൽ ഇത്തരം പ്രസ്താവനകൾ നടത്തില്ലെന്ന് കോടതിയിൽ ഉറപ്പ് നൽകി. എന്നിട്ടും, ഔഷധ ചികിത്സകൾ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് തുടർന്നതിന് പതഞ്ജലി ആയുർവേദിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു.
കമ്പനി...
ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിൽ എട്ടെണ്ണം ഭാരതീയ ജനതാ പാർട്ടി നേടി.
പ്രതിപക്ഷ സ്ഥാനാർത്ഥികൾ ഭരണകക്ഷിക്ക് ക്രോസ് വോട്ട് ചെയ്തു
രണ്ട് സീറ്റുകൾ സമാജ്‌വാദി പാർട്ടി നേടി.
രാജ്യസഭാ തെരഞ്ഞെടുപ്പ് വിജയം...
തന്റെ വിവാഹം കഴിഞ്ഞുവെന്ന് വെളിപ്പെടുത്തി നടി ലെന.
പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശ യാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണ് വരൻ.
ഈ വർഷം ജനുവരി 17-ന് താനും...
ശബരിമല മേല്‍ശാന്തിയായി അബ്രാഹ്മണരെ നിയമിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.
ശബരിമല മേല്‍ശാന്തി, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന് അബ്രാഹ്മണരെയും പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.
ഹര്‍ജിയില്‍ ഇടപെടാന്‍ കരണങ്ങളില്ലെന്ന് ഹൈക്കോടതി. മലയാളി ബ്രാഹ്മണരെ മാത്രം നിയമിച്ചാല്‍ മതിയെന്ന...
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെ വയനാട്ടിൽ നിന്ന് മത്സരിക്കാനുള്ള സാധ്യ കുറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്നോ തെലങ്കാനയിൽ നിന്നോ ഒരു സീറ്റിലും ഉത്തർപ്രദേശിൽ നിന്ന് മറ്റൊരു സീറ്റിലും, ഗാന്ധി...