admin

Exclusive Content

spot_img

ജയറാം – പാർവതി ഗുരുവായൂരിൽ തൊഴാനെത്തി

ജയറാമും പാർവ്വതിയും ഗുരുവായൂരിൽ. ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ ആറാം ദിനമായ ഇന്ന് ചലച്ചിത്ര താരങ്ങളായ ജയറാം -പാർവതി ദമ്പതിമാർ ക്ഷേത്ര ദർശനം നടത്തി. ഇന്നു രാവിലെയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ്...

ചിട്ടി ആയീ ഹേ; ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു

പങ്കജ് ഉദാസ് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ വച്ച് അന്തരിച്ചു. ഭാര്യ ഫരീദ, പെൺമക്കൾ നയാബ്, രേവ മാസങ്ങളോളം പാൻക്രിയാറ്റിക് ക്യാൻസറുമായി മല്ലിട്ട് ചികിത്സയിലായിരുന്നു. 1980-കളിൽ, ഉറുദു കവിതയുടെ ഏറ്റവും ജനപ്രിയമായ ആവിഷ്‌കാരങ്ങളിലൊന്നായിരുന്നു ഗസൽ . ഗസലുകൾ...

തങ്കമണി വീഡിയോ ഗാനം

ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി "ഉടൽ" എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന "തങ്കമണി " എന്ന ഇമോഷണൽ ഫാമിലി ഡ്രാമ ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ...

ആസക്തിയുടെ മേച്ചില്‍പ്പുറങ്ങള്‍

ഡോ.ടൈറ്റസ് പി. വർഗീസ് 32 വയസ്സ് പ്രായമുള്ള ഒരു വിവാഹിതയാണ് ഞാന്‍. ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഭര്‍ത്താവ് ബിസ്സിനസ്സുമായി നാട്ടില്‍ത്തന്നെയുണ്ട്. അമിതമായ ലൈംഗികാസക്തിയാണ് എന്‍റെ പ്രശ്നം. ഭര്‍ത്താവുമായി എനിക്ക് ശാരീരികമായും മാനസികമായും നല്ലൊരു...

ഇംഗ്ലണ്ട്-ഇന്ത്യ പരമ്പര; ഇന്ത്യ 3-1 ന് മുന്നിൽ

റാഞ്ചി ടെസ്റ്റും പരമ്പരയും റാഞ്ചി ഇന്ത്യ; ഇംഗ്ളണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയിൽ 3 - 1 ന് മുന്നിൽ. റാഞ്ചിയിൽ നടന്ന നാലാം ടെസ്റ്റിൽ അഞ്ച് വിക്കറ്റിനായിരുന്നു ടീമിന്ത്യയുടെ വിജയം. ഒരു ദിവസവും, ഒരു...

പിഎംഎ സലാമിൻ്റെ പേര് നിർദ്ദേശിച്ച്‌ കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗിൻ്റെ രാജ്യസഭാ സീറ്റിലേയ്ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിൻ്റെ പേര് നിർദ്ദേശിച്ച്‌ കുഞ്ഞാലിക്കുട്ടി. പൊന്നാനിയില്‍ യൂത്ത് ലീഗ് നേതാവ് ഫൈസല്‍ ബാബുവിനെ മത്സരിപ്പിച്ച്‌ ഇ ടി മുഹമ്മദ് ബഷീറിനെ രാജ്യസഭയിലേയ്ക്ക് മത്സരിപ്പിക്കാനുള്ള...