ബ്രിട്ടീഷ് എഴുത്തുകാരനായ റെനെ ലോഡ്ജ് ബ്രബാസൺ റെയ്മണ്ടിന്റെ ഓമനപ്പേരായിരുന്നു ജെയിംസ് ഹാഡ്‌ലി ചേസ്. 1906 ഡിസംബർ 24 ന് ഇംഗ്ലണ്ടിലെ ലണ്ടനിൽ ജനിച്ച അദ്ദേഹം 1985 ഫെബ്രുവരി 6 ന് സ്വിറ്റ്സർലൻഡിലെ കോർസോയിൽ...
കർണ്ണാടകയിലെ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം ഒരു ആശ്രമാന്തരീക്ഷത്തിലാണ് സ്ഥിതി ചെയ്യുന്നത്. പ്രധാന ക്ഷേത്രത്തിന് സമീപത്തായി ഏകദേശം ആയിരത്തിലേറെ വർഷം പഴക്ക മുള്ള ഉഡുപ്പി അനന്തേശ്വര ക്ഷേത്രം ഉൾപ്പെ ടെ നിരവധി ആരാധനാ കേന്ദ്രങ്ങളുണ്ട്....
വെള്ളം ശുദ്ധമാക്കി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും മാർഗ്ഗങ്ങളും
ജലം അമൂല്യമാണ്. അത് പാഴാക്കരുത്, മലിനമാക്കുകയും ചെയ്യരുത്. നിരവധി ജലജന്യരോഗങ്ങൾ നമ്മുടെ നാട്ടിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. മാരകമായ മനുഷ്യനാശം വിതച്ചേക്കാവുന്ന അത്തരം രോഗങ്ങളിൽനിന്ന് മുക്തി നേടാൻ വ്യക്തിശുചിത്വവും പരിസരശുചിത്വവുംപോലെ...
ഉപ്പ് ചേർത്ത ചെറുനാരങ്ങാ നീരു ഒരു ചെറിയ സ്പൂൺ വീതം പ്രായമായവർക്കും, 15 തുള്ളി വീതം കുട്ടികൾക്കും, 3 തുള്ളിവീതം ശിശുക്കൾക്കും ഇടയ്ക്കിടെ കൊടുത്തുകൊണ്ടിരുന്നാൽ ഛർദ്ദി പെട്ടെന്നു തന്നെ ശമിക്കും.
ഡോ.എംഎൻ.ശശിധരൻ,കോട്ടയം
ആരോഗ്യത്തിന് ഗുണകരമായ പാനീയങ്ങളിലൊന്നാണ് ഗ്രീന്‍ ടീ. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്നതു തന്നെയാണ് ഇതിന്റെ ആരോഗ്യഗുണം കൂട്ടുന്നത്. ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങളേയും തടുക്കാന്‍ ഗ്രീന്‍ ടീയ്ക്ക് കഴിയുന്നതിന്റെ കാര്യവും ഇതു തന്നെയാണ്.ഏതിനും രണ്ടു...
''ങേ! ഈ രാത്രിയിൽ ആരാണ് ഇവിടേക്ക് ഇനി കയറിവരുന്നത്?''
സഹായത്തിന് ആരുമില്ലാത്ത ഒരു സ്ത്രീ താമസിക്കുന്ന വീടാണെന്ന് അറിഞ്ഞ് വല്ല സാമൂഹ്യദ്രോഹികളും?
ശ്രീധരന് ആശങ്കയായി.
ഒരു നിഴൽരൂപം വീടിനു നേർക്ക് നടന്നടുക്കുന്നത് അയാൾ കണ്ടു. ഇരുട്ടു കാരണം അതാരാണെന്ന് അയാൾക്ക് മനസ്സിലായില്ല.
ആ രൂപം വരാന്തയിലേക്ക് കയറി.
വന്ന വ്യക്തിയെ തിരിച്ചറിഞ്ഞെന്നവണ്ണം ദേവി ഇരുന്നിടത്തുനിന്നും വേഗം എഴുന്നേറ്റു.
''എന്താണ് വരാൻ ഇത്ര താമസിച്ചത്?''