മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ പൊതു ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും.
പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍ ആരംഭിക്കും.
ആഗസ്റ്റ് 12വരെ ഇരു സഭകളിലെയും ബജറ്റ് സമ്മേളനം തുടരും.
ജൂലൈ 23ന് കേന്ദ്ര ബജറ്റ്...
70ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്ന പ്രകാശനം ചൊവ്വാഴ്ച രാവിലെ 10.15ന് ജില്ല പഞ്ചായത്ത് ഹാളിൽ സിനിമ താരം കുഞ്ചാക്കോബോബൻ നിർവഹിക്കും. തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യചിഹ്നം അന്ന് കുഞ്ചാക്കോബോബൻ ജില്ല കളക്ടർക്ക് കൈമാറും.
നെഹ്‌റുട്രോഫി വള്ളംകളിയുടെപന്തലിന്റെ...
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ വാഹനം അപകടത്തിൽ പെട്ടു; അപകടം എസ്കോർട്ട് ജീപ്പുമായി കൂട്ടിയിടിച്ച്:
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു
കാസർഗോഡ് പള്ളിക്കരയിലാണ് അപകടം.
പ്രതിപക്ഷ നേതാവ് സഞ്ചരിച്ച വാഹനം...
കേരളത്തിൽ എസ് എസ് എൽ സി പാസായവർക്ക് എഴുത്തും വായനയും അറിയില്ലെന്ന വിവാദ പരാമർശത്തിന് പിന്നാലെ വിദ്യാഭ്യാസവകുപ്പിനെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ.
അമ്പലപ്പുഴയിൽ മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡ് വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു...
ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു മലപ്പുറം സ്വദേശിയായ യുവതിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം പെരിന്തൽമണ്ണ അറക്കപ്പറമ്പ് മണലാടി വീട്ടിൽ മുഹമ്മദ് ഫൈസലിനെ (30) യാണ് കോട്ടയം റെയിൽവേ...
കരിപ്പോലിൽ തങ്കച്ചന്റെയും സിന്ധുവിന്റെയും മകൻ ആദിത്യനാണ് മരിച്ചത്.
12 വയസായിരുന്നു.
ടിവി കാണുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ അമ്മയോട് വഴക്കിട്ട ശേഷമായിരുന്നു ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.
അമ്മ സിന്ധു ടിവിയുടെ റിമോട്ട് മാറ്റിവച്ചിരുന്നു.
റിമോട്ട് തരണമെന്ന് ആദിത്യൻ ആവശ്യപ്പെട്ടെങ്കിലും അമ്മ...