admin

Exclusive Content

spot_img

വീട്ടിലൊരു പാമ്പ്

പ്രൊഫ. എസ്. ശിവദാസിനെ അറിയാത്തവരായി ഈ മലയാളഭൂമികയിൽ ആരും തന്നെകാണില്ല. കുട്ടികൾക്കുവേണ്ടി കഥയെഴുതുന്ന മാമൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടവനാണ്. കോട്ടയം സി.എം എസ് കോളേജിൽ അധ്യാപകനായിരുന്ന അദ്ദേഹം കഴിഞ്ഞ 60 വർഷത്തിലേറെയായി...

ഡബ്ല്യൂഡബ്ല്യൂഇ ഇതിഹാസം ജോണ്‍ സീന 2025ല്‍ വിരമിക്കും

വേള്‍ഡ് റെസ്‌ലിംഗ് എന്‍റര്‍ടെയ്‌ന്‍മെന്‍റ് (ഡബ്ല്യൂഡബ്ല്യൂഇ) ഇതിഹാസം ജോണ്‍ സീന 2025ല്‍ വിരമിക്കും.പ്രൊഫഷണല്‍ റെസ്‌ലിംഗ് അടുത്ത വര്‍ഷത്തോടെ അവസാനിപ്പിക്കുമെന്ന് കാനഡയിലെ മണി ഇന്‍ ദി ബാങ്ക് പരിപാടിക്കിടെയാണ് ഹോളിവുഡ് നടന്‍ കൂടിയായ ജോണ്‍ സീന...

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് 23ന്

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ പൊതു ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും. പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍ ആരംഭിക്കും. ആഗസ്റ്റ് 12വരെ ഇരു സഭകളിലെയും ബജറ്റ് സമ്മേളനം തുടരും. ജൂലൈ 23ന് കേന്ദ്ര ബജറ്റ്...

70ാമത് നെഹ്‌റു ട്രോഫിയുടെ ഭാഗ്യചിഹ്ന പ്രകാശനം ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ നിർവഹിക്കും

70ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്ന പ്രകാശനം ചൊവ്വാഴ്ച രാവിലെ 10.15ന് ജില്ല പഞ്ചായത്ത് ഹാളിൽ സിനിമ താരം കുഞ്ചാക്കോബോബൻ നിർവഹിക്കും. തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യചിഹ്നം അന്ന് കുഞ്ചാക്കോബോബൻ ജില്ല കളക്ടർക്ക് കൈമാറും. നെഹ്‌റുട്രോഫി വള്ളംകളിയുടെപന്തലിന്റെ...

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ വാഹനം അപകടത്തിൽ പെട്ടു

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ വാഹനം അപകടത്തിൽ പെട്ടു; അപകടം എസ്കോർട്ട് ജീപ്പുമായി കൂട്ടിയിടിച്ച്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു കാസർഗോഡ് പള്ളിക്കരയിലാണ് അപകടം. പ്രതിപക്ഷ നേതാവ് സഞ്ചരിച്ച വാഹനം...

വിദ്യാഭ്യാസ വകുപ്പിനെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ

കേരളത്തിൽ എസ് എസ് എൽ സി പാസായവർക്ക് എഴുത്തും വായനയും അറിയില്ലെന്ന വിവാദ പരാമർശത്തിന് പിന്നാലെ വിദ്യാഭ്യാസവകുപ്പിനെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ. അമ്പലപ്പുഴയിൽ മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡ് വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു...